- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സാക്രമെന്റോയിൽ സിഖ് യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതികളിൽ ഒരാൾ അറസ്റ്റിൽ
സാക്രമെന്റൊ (കലിഫോർണിയ) ന്മ സാക്രമെന്റൊ ഷെവറോൺ ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനായ ഇന്ത്യൻ അമേരിക്കൻ യുവാവ് കൊല്ലപ്പെട്ട കേസിൽപ്രതികളായ മൂന്ന് പേരിൽ ഒരാളെ പിടികൂടിയതായി സാക്രമെന്റൊ ഷെറിഫ്ഡിപ്പാർട്ട്മെന്റ് സ്പോക്ക്മാൻ സെർജന്റ് ടോണി ടേൺബുൾ പറഞ്ഞു. ജൂലൈ 25 ന് ഗ്യാസ് സ്റ്റേഷന്റെ മുമ്പിൽ നിൽക്കുകയായിരുന്നസിംറാൻജിത്ത് സിങ് (21) എന്ന സിക്ക് യുവാവിനെ മൂന്ന് പേർസമീപിക്കുകയും ഇയാളുമായി വാക്കു തർക്കം ഉണ്ടാകുകയും ചെയ്തതായിപറയുന്നു. മൂവരും മദ്യപിച്ചിരുന്നു. ഇതിലൊരാൾ തോക്കെടുത്തുസിംറാൻ ജിത്ത് സിങിന് നേരെ അഞ്ചു തവണ നിറയൊഴിക്കുകയുമായിരുന്നു. സംഭവത്തിൽ വംശീയത ഇല്ലെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ചാണ്ഡീഗഡിൽ നിന്നുള്ള യുവാവിനെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു.പൊലീസ് കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.പിടികൂടാനുള്ള പ്രതികളെക്കുറിച്ചോ, സംഭവത്തെക്കുറിച്ചോ അറിവുള്ളവർഷെറിഫ് ഡിപ്പാർട്ട്മെന്റിലെ 916 874 5115 എന്ന നമ്പറിൽബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
സാക്രമെന്റൊ (കലിഫോർണിയ) ന്മ സാക്രമെന്റൊ ഷെവറോൺ ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനായ ഇന്ത്യൻ അമേരിക്കൻ യുവാവ് കൊല്ലപ്പെട്ട കേസിൽപ്രതികളായ മൂന്ന് പേരിൽ ഒരാളെ പിടികൂടിയതായി സാക്രമെന്റൊ ഷെറിഫ്ഡിപ്പാർട്ട്മെന്റ് സ്പോക്ക്മാൻ സെർജന്റ് ടോണി ടേൺബുൾ പറഞ്ഞു.
ജൂലൈ 25 ന് ഗ്യാസ് സ്റ്റേഷന്റെ മുമ്പിൽ നിൽക്കുകയായിരുന്നസിംറാൻജിത്ത് സിങ് (21) എന്ന സിക്ക് യുവാവിനെ മൂന്ന് പേർസമീപിക്കുകയും ഇയാളുമായി വാക്കു തർക്കം ഉണ്ടാകുകയും ചെയ്തതായിപറയുന്നു. മൂവരും മദ്യപിച്ചിരുന്നു. ഇതിലൊരാൾ തോക്കെടുത്തുസിംറാൻ ജിത്ത് സിങിന് നേരെ അഞ്ചു തവണ നിറയൊഴിക്കുകയുമായിരുന്നു.
സംഭവത്തിൽ വംശീയത ഇല്ലെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ചാണ്ഡീഗഡിൽ നിന്നുള്ള യുവാവിനെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു.പൊലീസ് കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.പിടികൂടാനുള്ള പ്രതികളെക്കുറിച്ചോ, സംഭവത്തെക്കുറിച്ചോ അറിവുള്ളവർഷെറിഫ് ഡിപ്പാർട്ട്മെന്റിലെ 916 874 5115 എന്ന നമ്പറിൽബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.