- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധു കൊച്ചുകുഞ്ഞ് സംഗീത സായാഹ്നം ഡാളസ്സിൽ ഏപ്രിൽ 30 ന്
മസ്‌കിറ്റ് (ഡാളസ്സ്): ജീവിത സ്വർഗ്ഗിയായ, ചൈതന്യവത്തായ, നിരവധി ഗാനങ്ങൾ രചിച്ചു. നിത്യതയിൽ പ്രവേശിച്ച സുപ്രസിദ്ധ നവീകരണ ലീസറും, സന്നദ്ധ സുവിശേഷകനുമായിരുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസ്സിൽ അരങ്ങേറുന്നു. ഡാളസ്സ് സെലിബ്രന്റ്സ് ഒരുകുന്ന സംഗീത സായാഹ്നത്തിൽ ഡാളസ്സ് ഫോർട്ട്വർത്തിലെ നിരവധി അനുഗ്രഹീത ഗായകർ ഗാനങ്ങൾ ആലപിക്കും. എത്രയോ മനസ്സുകളിൽ പരിവർത്തനത്തിന്റെ തിരികൊളുത്തി, എത്രയോ പ്രസ്ഥാനങ്ങൾക്ക് രൂപം നൽകി, സമൂഹത്തിൽ പഴകിയുറച്ച തിന്മകൾക്കെതിരെ പോരാടി സമൂഹത്തിന്റെ വേദനകളിൽ പങ്ക് ചേരുന്നതിനും, അഗതികളുടെ കണ്ണീരൊപ്പുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച സാധു കെച്ചുകുഞ്ഞ് ഉപദേശിയുടെ ജീവിതാനുഭവങ്ങളിൽ നിന്നും ഉരുതിരിഞ്ഞ ഗാനങ്ങൾ. ഒരിക്കൽ കൂടി കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സ്ഥലം: ഷാറോൺ ഫെല്ലോഷിപ്പ് ചർച്ച്, 940 ബാർണീസ് ബ്രിഡ്ജ് റോഡ്, മസ്‌കിറ്റ്, ഡാളസ്സ്. സമയം: ഏപ്രിൽ 30 വൈകിട്ട് 6.30 ന് കൂടുതൽ വിവരങ്ങൾക്ക്: തോമസ് ജോൺ 214
മസ്‌കിറ്റ് (ഡാളസ്സ്): ജീവിത സ്വർഗ്ഗിയായ, ചൈതന്യവത്തായ, നിരവധി ഗാനങ്ങൾ രചിച്ചു. നിത്യതയിൽ പ്രവേശിച്ച സുപ്രസിദ്ധ നവീകരണ ലീസറും, സന്നദ്ധ സുവിശേഷകനുമായിരുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസ്സിൽ അരങ്ങേറുന്നു.
ഡാളസ്സ് സെലിബ്രന്റ്സ് ഒരുകുന്ന സംഗീത സായാഹ്നത്തിൽ ഡാളസ്സ് ഫോർട്ട്വർത്തിലെ നിരവധി അനുഗ്രഹീത ഗായകർ ഗാനങ്ങൾ ആലപിക്കും.
എത്രയോ മനസ്സുകളിൽ പരിവർത്തനത്തിന്റെ തിരികൊളുത്തി, എത്രയോ പ്രസ്ഥാനങ്ങൾക്ക് രൂപം നൽകി, സമൂഹത്തിൽ പഴകിയുറച്ച തിന്മകൾക്കെതിരെ പോരാടി സമൂഹത്തിന്റെ വേദനകളിൽ പങ്ക് ചേരുന്നതിനും, അഗതികളുടെ കണ്ണീരൊപ്പുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച സാധു കെച്ചുകുഞ്ഞ് ഉപദേശിയുടെ ജീവിതാനുഭവങ്ങളിൽ നിന്നും ഉരുതിരിഞ്ഞ ഗാനങ്ങൾ. ഒരിക്കൽ കൂടി കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സ്ഥലം: ഷാറോൺ ഫെല്ലോഷിപ്പ് ചർച്ച്, 940 ബാർണീസ് ബ്രിഡ്ജ് റോഡ്, മസ്‌കിറ്റ്, ഡാളസ്സ്.
സമയം: ഏപ്രിൽ 30 വൈകിട്ട് 6.30 ന്
കൂടുതൽ വിവരങ്ങൾക്ക്: തോമസ് ജോൺ 214 500 8566, ജൊ തോമസ് 405 505 6487, റോയ് തോമസ് 214 597 6181