- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാൾ ദിനത്തിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരണത്തിന് കീഴടങ്ങി; ദമ്മാമിൽ മരിച്ചത് കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ
ദമ്മാം: പെരുന്നാൾ ദിനത്തിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരണത്തിന് കീഴടങ്ങി. അൽ ഖോബാർ ദമ്മാം റോഡിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നകോഴിക്കോട് ഇടിയങ്ങര വലിയകത്ത് അബ്ദുൽ ഖാദർ ഇർഫാന ദമ്പതികളുടെ മകളായ സഹ ഖാദർ ആണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ ബാലിക ദമാമിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലായിരുന്നു സഹ ഖാദർ. അൽഖോബാറിൽ നിന്നു ദമാമിലേക്ക് വരുന്ന വഴിയാഴ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ച് ചെറിയ അപകടം പറ്റി. ഇതേത്തുടർന്ന് റോഡരികിലേക്ക് മാറ്റി നിർത്തി വാഹനം പരിശോധിക്കവേ അതിവേഗത്തിൽ പാഞ്ഞെത്തിയ മറ്റൊരു കാർ ഇടിച്ചു വൻ അപകടം ഉണ്ടാക്കുകയായിരുന്നു. മൂന്നു വയസ്സുള്ള ഒരു സഹോദരനുണ്ട്.
ദമ്മാം: പെരുന്നാൾ ദിനത്തിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരണത്തിന് കീഴടങ്ങി. അൽ ഖോബാർ ദമ്മാം റോഡിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നകോഴിക്കോട് ഇടിയങ്ങര വലിയകത്ത് അബ്ദുൽ ഖാദർ ഇർഫാന ദമ്പതികളുടെ മകളായ സഹ ഖാദർ ആണ് മരണത്തിന് കീഴടങ്ങിയത്.
അപകടത്തിൽ ഗുരുതര പരുക്കേറ്റ ബാലിക ദമാമിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലായിരുന്നു സഹ ഖാദർ. അൽഖോബാറിൽ നിന്നു ദമാമിലേക്ക് വരുന്ന വഴിയാഴ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ച് ചെറിയ അപകടം പറ്റി. ഇതേത്തുടർന്ന് റോഡരികിലേക്ക് മാറ്റി നിർത്തി വാഹനം പരിശോധിക്കവേ അതിവേഗത്തിൽ പാഞ്ഞെത്തിയ മറ്റൊരു കാർ ഇടിച്ചു വൻ അപകടം ഉണ്ടാക്കുകയായിരുന്നു. മൂന്നു വയസ്സുള്ള ഒരു സഹോദരനുണ്ട്.
Next Story