- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻട്രൽ സാഹിത്യോൽസവും സാംസ്‌കാരിക സംഗമവും ഇന്ന്; സാംസ്‌കാരിക സംഗമം രാത്രി എട്ടിന്
മനാമ: ആർ എസ് സി മനാമ, സെൻട്രൽ സാഹിത്യോൽസവ് സൽമാബാദ് രിസാലാ സ്‌ക്വയറിലും,റിഫ സെൻട്രൽ സാഹിത്യോൽസവ് ഹാമദ് ടൗൺകാനൂ ഹാളിലും നാളെ (വെള്ളി) ഉച്ചതിരിഞ്ഞ് രണ്ടിന് ആരംഭിക്കും. രണ്ട് സെൻട്രലുകളിലായി സെക്ടറുകളിൽ നിന്ന് തിരഞ്ഞടുത്ത 300മൽസരാർത്ഥികൾ പരിപാടിയിൽ മാറ്റുരക്കും. വിദ്യാർത്ഥിനികളുടേയും വനിതകളുടേയും രചനാ മൽസരങ്ങൾ ഒരേ സമയം പ്രത്യേകംസജ്ജമാക്കിയ മറ്റൊരു വേദിയിൽ സംഘടിപ്പിക്കും. രാത്രി എട്ടിന് നടക്കുന്ന സാസ്‌കാരിക സംഗമം, റിഫയിൽ പ്രവാസി രിസാല ഗൾഫ് കോർഡിനേറ്റർ ലുഖ്മാൻ പാഴൂരും, മനാമയിൽഅബൂബക്കർ ലത്തീഫിയും ഉൽഘാടനം ചെയ്യും. രണ്ട് സെൻട്രലുകളിലായി നടക്കുന്ന സാംസ്‌കാരിക സംഗമത്തിൽ ബഹ്‌റൈനിലെ സാംസ്‌കാരികരംഗത്തുള്ള പ്രമുഖരും, ഐ സി എഫ് ആർ എസ് സി നാഷനൽ നേതാക്കളും പങ്കെടുക്കും.
മനാമ: ആർ എസ് സി മനാമ, സെൻട്രൽ സാഹിത്യോൽസവ് സൽമാബാദ് രിസാലാ സ്‌ക്വയറിലും,റിഫ സെൻട്രൽ സാഹിത്യോൽസവ് ഹാമദ് ടൗൺകാനൂ ഹാളിലും നാളെ (വെള്ളി) ഉച്ചതിരിഞ്ഞ് രണ്ടിന് ആരംഭിക്കും. രണ്ട് സെൻട്രലുകളിലായി സെക്ടറുകളിൽ നിന്ന് തിരഞ്ഞടുത്ത 300മൽസരാർത്ഥികൾ പരിപാടിയിൽ മാറ്റുരക്കും. വിദ്യാർത്ഥിനികളുടേയും വനിതകളുടേയും രചനാ മൽസരങ്ങൾ ഒരേ സമയം പ്രത്യേകംസജ്ജമാക്കിയ മറ്റൊരു വേദിയിൽ സംഘടിപ്പിക്കും.
രാത്രി എട്ടിന് നടക്കുന്ന സാസ്‌കാരിക സംഗമം, റിഫയിൽ പ്രവാസി രിസാല ഗൾഫ് കോർഡിനേറ്റർ ലുഖ്മാൻ പാഴൂരും, മനാമയിൽഅബൂബക്കർ ലത്തീഫിയും ഉൽഘാടനം ചെയ്യും. രണ്ട് സെൻട്രലുകളിലായി നടക്കുന്ന സാംസ്‌കാരിക സംഗമത്തിൽ ബഹ്‌റൈനിലെ സാംസ്‌കാരികരംഗത്തുള്ള പ്രമുഖരും, ഐ സി എഫ് ആർ എസ് സി നാഷനൽ നേതാക്കളും പങ്കെടുക്കും.
Next Story