- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ എസ് സി മഹ്ജർ സെക്ടർ സാഹിത്യോത്സവം സമാപിച്ചു
മഹ്ജർ: ഏഴ് യൂണിറ്റുകളിൽ നിന്ന് 60 മത്സരാർഥികൾ 63 ഇനങ്ങിളിലായി നാല് വേദികളിൽ വർണാഭമായ കലാമേളക്ക് പ്രൗഡ ഗംഭീരമായ പരിസമാപ്തി. ഐ സി എഫ് മഹജർ സെക്ടർ ദഅവ കൺവീനർ മൂസ സഖാഫി ഉത്ഘാടനം ചെയ്തു. ബാബു ഔസേപ്പ്, മജീദ് മാസ്റ്റർ, സഹീർഖാൻ, ജംഷീർ എം എ തുടങ്ങിയവർ ആശംസകൾ അറീച്ചു. കിഡ്‌സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അഞ്ചു വിഭാഗ മായിട്ടയുരുന്നു മത്സരങ്ങൾ. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ഉത്ഘാടനം ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി കലാ പ്രതിഭ യായ മുഹമ്മദ് ഷാൻ അവാർഡ് കൈമാറി. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഗുലൈൽ യൂനിറ്റിനുള്ള കപ്പ് ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ കലാലയം കൺവീനർ നൗഫൽ എറണാകുളം കൈമാറി. രണ്ടാം സ്ഥാനക്കാരായ ടിവി യൂണിറ്റിനുള്ള കപ്പ് ഐ സി എഫ് ജിദ്ദ സെൻട്രൽ എക്‌സി. ഹനീഫ കാസർകോഡ് കൈമാറി. സുജീർ പുത്തൻപള്ളി , ശിഹാബ് തങ്ങൾ, ബുഖാരി, ബഷീർ തൃപ്രയാർ, നൗഫൽ മുസ്ലിയാർ, മൻസൂർചുണ്ടൻപറ്റ, നാസിം പാലക്കൽ തുടങ്ങിയവർ മത്സരാർത്തികൾക്കുള്ള അവാർഡുകൾ കൈമാറി. സുഫിയാൻ സഖ
മഹ്ജർ: ഏഴ് യൂണിറ്റുകളിൽ നിന്ന് 60 മത്സരാർഥികൾ 63 ഇനങ്ങിളിലായി നാല് വേദികളിൽ വർണാഭമായ കലാമേളക്ക് പ്രൗഡ ഗംഭീരമായ പരിസമാപ്തി. ഐ സി എഫ് മഹജർ സെക്ടർ ദഅവ കൺവീനർ മൂസ സഖാഫി ഉത്ഘാടനം ചെയ്തു. ബാബു ഔസേപ്പ്, മജീദ് മാസ്റ്റർ, സഹീർഖാൻ, ജംഷീർ എം എ തുടങ്ങിയവർ ആശംസകൾ അറീച്ചു.
കിഡ്‌സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അഞ്ചു വിഭാഗ മായിട്ടയുരുന്നു മത്സരങ്ങൾ. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ഉത്ഘാടനം ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റ് നേടി കലാ പ്രതിഭ യായ മുഹമ്മദ് ഷാൻ അവാർഡ് കൈമാറി. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഗുലൈൽ യൂനിറ്റിനുള്ള കപ്പ് ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ കലാലയം കൺവീനർ നൗഫൽ എറണാകുളം കൈമാറി.
രണ്ടാം സ്ഥാനക്കാരായ ടിവി യൂണിറ്റിനുള്ള കപ്പ് ഐ സി എഫ് ജിദ്ദ സെൻട്രൽ എക്‌സി. ഹനീഫ കാസർകോഡ് കൈമാറി. സുജീർ പുത്തൻപള്ളി , ശിഹാബ് തങ്ങൾ, ബുഖാരി, ബഷീർ തൃപ്രയാർ, നൗഫൽ മുസ്ലിയാർ, മൻസൂർചുണ്ടൻപറ്റ, നാസിം പാലക്കൽ തുടങ്ങിയവർ മത്സരാർത്തികൾക്കുള്ള അവാർഡുകൾ കൈമാറി. സുഫിയാൻ സഖാഫി അധ്യക്ഷം വഹിച്ച പരിപാടി അബ്രാർ ചുള്ളിയോട് സ്വാഗതവും സാദിഖ് ചാലിയാർ നന്ദിയും പറഞ്ഞു. യാക്കൂബ്, വഹാബ്, ശരീഫ്, സനയ്യ എന്നിവർ സംബന്ധിച്ചു. വിജയികൾ നവംബർ 17 നു നടക്കുന്ന ജിദ്ദ സെൻട്രൽ സാഹിത്യോൽത്സവിൽ പങ്കെടുക്കും.