ന്യൂഡൽഹി: ബോക്‌സിങ് ഇന്ത്യക്കെതിരെ സായി കൺസൾട്ടന്റ് ഡോ. പി എസ് എം ചന്ദ്രൻ രംഗത്ത്. അവിവാഹിതകളായ ബോക്‌സിങ് താരങ്ങളെയും ഗർഭപരിശോധന നടത്തുന്നുവെന്ന് ഡോ. ചന്ദ്രൻ ആരോപിച്ചു. പതിനെട്ട് വയസിൽ താഴെയുള്ള പെൺകുട്ടികളെയും പരിശോധിക്കുന്നതായാണ് ആരോപണം.