- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ സ്വീകരണച്ചടങ്ങിന് ക്ഷണിക്കാത്തതിലൂടെ ടിന്റു ലൂക്കയെ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ അപമാനിച്ചെന്ന് പി ടി ഉഷ പറഞ്ഞു. ടിന്റുവിന്റെ എസ്‌കോർട്ട് പണിക്ക് താൽപര്യമില്ലെന്നും പി ടി ഉഷ പറഞ്ഞു. പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വലിയ വിഷമമുണ്ടെന്ന് ടിന്റു ലൂക്ക പറഞ്ഞു.ടിന്റു ലൂക്കയെ സായ് അപമാനിച്ചെന
പ്രധാനമന്ത്രിയുടെ സ്വീകരണച്ചടങ്ങിന് ക്ഷണിക്കാത്തതിലൂടെ ടിന്റു ലൂക്കയെ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ അപമാനിച്ചെന്ന് പി ടി ഉഷ പറഞ്ഞു. ടിന്റുവിന്റെ എസ്‌കോർട്ട് പണിക്ക് താൽപര്യമില്ലെന്നും പി ടി ഉഷ പറഞ്ഞു. പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വലിയ വിഷമമുണ്ടെന്ന് ടിന്റു ലൂക്ക പറഞ്ഞു.ടിന്റു ലൂക്കയെ സായ് അപമാനിച്ചെന്ന് പി ടി ഉഷ
പ്രധാനമന്ത്രിയുടെ സ്വീകരണച്ചടങ്ങിന് ക്ഷണിക്കാത്തതിലൂടെ ടിന്റു ലൂക്കയെ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ അപമാനിച്ചെന്ന് പി ടി ഉഷ പറഞ്ഞു. ടിന്റുവിന്റെ എസ്‌കോർട്ട് പണിക്ക് താൽപര്യമില്ലെന്നും പി ടി ഉഷ പറഞ്ഞു. പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വലിയ വിഷമമുണ്ടെന്ന് ടിന്റു ലൂക്ക പറഞ്ഞു.
Next Story