- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൊമോഷൻ പരിപാടിക്ക് കൃത്യസമയം പാലിക്കാനായി കാറുപേക്ഷിച്ച് സായ് പല്ലവിയുടെ ബൈക്ക് യാത്ര; ഗതാഗതക്കുരുക്ക് മൂലം പരിപാടിക്കെത്താൻ വൈകുമെന്നായപ്പോൾ അസിസ്റ്റന്റിലെ ബൈക്കിൽ കയറി നടിയെത്തിയ വീഡിയോ വൈറൽ
കൃത്യനിഷ്ടയുടെ കാര്യത്തിൽ സായ്പല്ലവി പെർഫക്ടാണ്. ഷൂട്ടിങ്ങായാലും പൊതുപ രിപാടികളായാലും കൃത്യനിഷ്ട പുലർത്താൻ നടി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അതിനൊരു ഉദാഹരണമായു്ള്ള വിഡീയോയാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കന്നത്.സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക് പോകുകയായിരുന്നു താരം. ഗതാഗത കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് കൃത്യസമയത്ത് എത്തുന്നതിന് വേണ്ടി തന്റെ അസിസ്റ്റന്റിന്റെ ബൈക്കിൽ കയറി പരിപാടി നടന്ന സ്ഥലത്തേക്ക് നടി എത്തുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്. ്ഹൈദരാബാദിൽ നടന്ന ചടങ്ങിന് സംവിധായകൻ എ.എൽ.വിജയ് അടക്കമുള്ള ചിത്രത്തിലെ അണിയറപ്രവർത്തകരെല്ലാം എത്തിയിരുന്നു. സായി പല്ലവി കൃത്യസമയത്ത് തന്നെ എത്തുമെന്ന് അണിയറപ്രവർത്തകർക്ക് ഉറപ്പായിരുന്നു. അവരുടെ വിശ്വാസം തെറ്റിക്കാതെ സായി പല്ലവി എത്തി.നീല പട്ടുസാരിയുടുത്ത് ബൈക്കിലാണ് സായി പല്ലവി വന്നിറങ്ങിയത്. തെലുങ്കിലും തമിഴിലും നമ്പർ വൺ താരമായി മാറിയ സായി പല്ലവി കാറിനു പകരം ബൈക്കിലെത്തിയത് കണ്ടുനിന്നവരെ അതിശയപ്പെടുത്തി. എന്നാൽ ബൈക്കിലെത്തിയതി ന്റെ കാരണം കേട്ട് സായി പല്ലവിയെ
കൃത്യനിഷ്ടയുടെ കാര്യത്തിൽ സായ്പല്ലവി പെർഫക്ടാണ്. ഷൂട്ടിങ്ങായാലും പൊതുപ രിപാടികളായാലും കൃത്യനിഷ്ട പുലർത്താൻ നടി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അതിനൊരു ഉദാഹരണമായു്ള്ള വിഡീയോയാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കന്നത്.സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക് പോകുകയായിരുന്നു താരം. ഗതാഗത കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് കൃത്യസമയത്ത് എത്തുന്നതിന് വേണ്ടി തന്റെ അസിസ്റ്റന്റിന്റെ ബൈക്കിൽ കയറി പരിപാടി നടന്ന സ്ഥലത്തേക്ക് നടി എത്തുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്.
്ഹൈദരാബാദിൽ നടന്ന ചടങ്ങിന് സംവിധായകൻ എ.എൽ.വിജയ് അടക്കമുള്ള ചിത്രത്തിലെ അണിയറപ്രവർത്തകരെല്ലാം എത്തിയിരുന്നു. സായി പല്ലവി കൃത്യസമയത്ത് തന്നെ എത്തുമെന്ന് അണിയറപ്രവർത്തകർക്ക് ഉറപ്പായിരുന്നു. അവരുടെ വിശ്വാസം തെറ്റിക്കാതെ സായി പല്ലവി എത്തി.നീല പട്ടുസാരിയുടുത്ത് ബൈക്കിലാണ് സായി പല്ലവി വന്നിറങ്ങിയത്.
തെലുങ്കിലും തമിഴിലും നമ്പർ വൺ താരമായി മാറിയ സായി പല്ലവി കാറിനു പകരം ബൈക്കിലെത്തിയത് കണ്ടുനിന്നവരെ അതിശയപ്പെടുത്തി. എന്നാൽ ബൈക്കിലെത്തിയതി ന്റെ കാരണം കേട്ട് സായി പല്ലവിയെ അഭിനന്ദിക്കുകയാണ് ആരാധകരും സിനിമാ പ്രവർത്തകരും. സായ് പല്ലവിയുടെ തമിഴ് ചിത്രമായ കാരുവിന്റെ റീമേക്കാണിത്. സായ് പല്ലവി തന്റെ അസിസ്റ്റന്റിന്റെ ബൈക്കിലാണ് എത്തിയത്.
സായ് പല്ലവി വിവാദങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. താരത്തിന്റ ലൊക്കേഷനിലുള്ള മോശം പെരുമാറ്റത്തെ ചോദ്യം ചെയ്ത് തമിഴ് നടൻ വിക്രം പോലും രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രമോഷനു വേണ്ടി എത്തിയ താരത്തെ ആരാധകർ മലയാളി എന്ന് അഭിസംഭോധന ചെയ്തത് താരത്തിന് പിടിച്ചില്ലെന്നും തന്നെ മലയാളി എന്ന് വിളിക്കരുതെന്നും ഞാൻ തമിഴ്‌നാട്ടുകാരിയാണ് എന്നെ അങ്ങനെ വിളിച്ചാൽ മതി എന്നും നടി പറഞ്ഞതായി ആരോപണം ഉയരുന്നുണ്ട്.