- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; ആലപ്പുഴ സ്വദേശിയെ മരണം വിളിച്ചത് നാട്ടിൽ നിന്നു തിരികെയെത്തി ഒരു മാസം തികയും മുമ്പ്
റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ സ്വദേശി നാസർ സെയ്ദ് ആണ് മരിച്ചത്. 48 വയസായിരുന്നു. ആലപ്പുഴ പാലസ് വാർഡിൽ നടുച്ചിറയിൽ സെയ്ദ് മുഹമ്മദിന്റെ മകനാണ് നാസർ. ഇന്നലെ രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സെയ്ദ്. ഒരു മാസം മുമ്പാണ് നാസർ അവധി കഴിഞ്ഞു നാട്ടിൽ നിന്നും എത്തിയത്. മൃതദേഹം നാട്ടിൽ സംസ്‌കരിക്കും.
റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ സ്വദേശി നാസർ സെയ്ദ് ആണ് മരിച്ചത്. 48 വയസായിരുന്നു. ആലപ്പുഴ പാലസ് വാർഡിൽ നടുച്ചിറയിൽ സെയ്ദ് മുഹമ്മദിന്റെ മകനാണ് നാസർ.
ഇന്നലെ രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സെയ്ദ്. ഒരു മാസം മുമ്പാണ് നാസർ അവധി കഴിഞ്ഞു നാട്ടിൽ നിന്നും എത്തിയത്. മൃതദേഹം നാട്ടിൽ സംസ്‌കരിക്കും.
Next Story