- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരീനയുടെ ഗർഭവാർത്തയുടെ അഭിപ്രായം ചോദിച്ചെത്തിയ മാദ്ധ്യമപ്രവർത്തകരോട് കണക്കിന് പറഞ്ഞ് സെയ്ഫിന്റെ ആദ്യ ഭാര്യ; അനാവശ്യ കാര്യങ്ങൾക്ക് തന്നെ വിളിച്ച് പോകരുതെന്നും മുന്നറിയിപ്പ് നല്കി അമൃത സിങ്
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം കരീനയുടെ ഗർഭവാർത്ത സ്ഥിരികരിച്ചെങ്കിലും മാദ്ധ്യമങ്ങൾ വീണ്ടും താരദമ്പതികളെ വിടാതെ കൂടിയിരിക്കുകയാണ്. കരീന കപൂർ ഗർഭിണിയായ വാർത്ത മാദ്ധ്യമങ്ങൾ ആഘോഷിക്കുന്നതിനിടെ ഗർഭവാർത്തയുടെ അഭിപ്രായം തേടി മാദ്ധ്യമങ്ങൾ സെയ്ഫിന്റെ ആദ്യ ഭാര്യയുടെയും അടുത്തേത്തി. ആദ്യ ഭാര്യ അമൃത സിംഗിന്റെ അടുത്ത് മാദ്ധ്യമപ്രവർത്തകർ കരീനയുടെ ഗർഭവിവരം അറിയിച്ച ശേഷം ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നു ചോദിച്ചതും അമൃത മാദ്ധ്യമപ്രവർത്തകന് നേരെ പൊട്ടിത്തെറിച്ചു.ഇത്തരം അനാവശ്യ കാര്യങ്ങൾക്കു വേണ്ടി എന്നെ വിളിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു എന്നായിരുന്നു അമൃതയുടെ ആദ്യ പ്രതികരണം. ഇത്തരം കാര്യങ്ങൾ പറഞ്ഞു വിളിക്കരുതെന്നും അമൃത മുന്നറിയിപ്പ് നൽകി. 1991 വിവാഹിതരായ സെയ്ഫ് അലി ഖാനും അമൃത സിംഗും പതിമൂന്ന് വർഷം ഒരുമിച്ചു ജീവിച്ചിരുന്നു. 2004 ൽ ബന്ധം നിയമപരമായി വേർപ്പെടുത്തിയ ശേഷം 2012ലാണു കരീനയെ വിവാഹം കഴിക്കുന്നത്.അമൃതയുമായുള്ള ബന്ധത്തിൽ സെയ്ഫ് അലി ഖാന് രണ്ട് കുട്ടികളുണ്ട്.
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം കരീനയുടെ ഗർഭവാർത്ത സ്ഥിരികരിച്ചെങ്കിലും മാദ്ധ്യമങ്ങൾ വീണ്ടും താരദമ്പതികളെ വിടാതെ കൂടിയിരിക്കുകയാണ്. കരീന കപൂർ ഗർഭിണിയായ വാർത്ത മാദ്ധ്യമങ്ങൾ ആഘോഷിക്കുന്നതിനിടെ ഗർഭവാർത്തയുടെ അഭിപ്രായം തേടി മാദ്ധ്യമങ്ങൾ സെയ്ഫിന്റെ ആദ്യ ഭാര്യയുടെയും അടുത്തേത്തി.
ആദ്യ ഭാര്യ അമൃത സിംഗിന്റെ അടുത്ത് മാദ്ധ്യമപ്രവർത്തകർ കരീനയുടെ ഗർഭവിവരം അറിയിച്ച ശേഷം ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നു ചോദിച്ചതും അമൃത മാദ്ധ്യമപ്രവർത്തകന് നേരെ പൊട്ടിത്തെറിച്ചു.ഇത്തരം അനാവശ്യ കാര്യങ്ങൾക്കു വേണ്ടി എന്നെ വിളിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു എന്നായിരുന്നു അമൃതയുടെ ആദ്യ പ്രതികരണം. ഇത്തരം കാര്യങ്ങൾ പറഞ്ഞു വിളിക്കരുതെന്നും അമൃത മുന്നറിയിപ്പ് നൽകി.
1991 വിവാഹിതരായ സെയ്ഫ് അലി ഖാനും അമൃത സിംഗും പതിമൂന്ന് വർഷം ഒരുമിച്ചു ജീവിച്ചിരുന്നു. 2004 ൽ ബന്ധം നിയമപരമായി വേർപ്പെടുത്തിയ ശേഷം 2012ലാണു കരീനയെ വിവാഹം കഴിക്കുന്നത്.അമൃതയുമായുള്ള ബന്ധത്തിൽ സെയ്ഫ് അലി ഖാന് രണ്ട് കുട്ടികളുണ്ട്.