- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും മുസ്സഫയിൽ: രൺജി പണിക്കർ ഉദ്ഘാടകൻ
ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ മുസ്സഫയിൽ 2015 മെയ് 28 ന് വ്യാഴാഴ്ച രാത്രി 8:00 ന് അബുദാബി മലയാളി സമാജത്തിൽ വച്ച് 'സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും സംഘടിപ്പിക്കുന്നു. മലയാള സിനിമാ രംഗത്തെ പ്രമുഖ തിരക്കഥാകൃത്തും, സംവിധായകനും, നടനുമായ രൺജി പണിക്കർ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിൽ അബുദാബിയിലെ വിവിധ സാം
ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ മുസ്സഫയിൽ 2015 മെയ് 28 ന് വ്യാഴാഴ്ച രാത്രി 8:00 ന് അബുദാബി മലയാളി സമാജത്തിൽ വച്ച് 'സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും സംഘടിപ്പിക്കുന്നു.
മലയാള സിനിമാ രംഗത്തെ പ്രമുഖ തിരക്കഥാകൃത്തും, സംവിധായകനും, നടനുമായ രൺജി പണിക്കർ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിൽ അബുദാബിയിലെ വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികൾ പങ്കെടുത്തു സംസാരിക്കും.
തുടർന്ന് അബുദാബി മലയാളി സമാജത്തിൽ നടക്കുന്ന കലാസന്ധ്യയിൽ ശക്തി തിയറ്റേഴ്‌സ് കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. മുഴുവൻ ആളുകളെയും അബുദാബി മലയാളി സമാജത്തിലേയ്ക്ക് ശക്തി തിയറ്റേഴ്‌സ് അബുദാബി സ്വാഗതം ച്ചെയുന്നു.
Next Story