- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അബുദബി ശക്തി തിയേറ്റേഴ്സ് സംഘടിപ്പിക്കുന്ന ചെമ്മിൻ സിനിമയുടെ സുവർണ ജൂബിലി ആഘോഷം നാളെ
സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ചെമ്മീൻ സിനിമയുടെ ആഘോഷങ്ങൾ പലയിടങ്ങളിലും നടക്കുകയാണ്.ഈ സന്ദർഭത്തിൽ ഈ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ശക്തി തിയറ്റേഴ്‌സ്, 2015 ജൂൺ 10 രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്ററിൽ വച്ച് ''മലയാള സിനിമയെ അടിസ്ഥാനപ്പെടുത്തി സിനിമാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കുടുംബങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ഈ പരിപാ
സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ചെമ്മീൻ സിനിമയുടെ ആഘോഷങ്ങൾ പലയിടങ്ങളിലും നടക്കുകയാണ്.ഈ സന്ദർഭത്തിൽ ഈ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ശക്തി തിയറ്റേഴ്‌സ്, 2015 ജൂൺ 10 രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്ററിൽ വച്ച് ''മലയാള സിനിമയെ അടിസ്ഥാനപ്പെടുത്തി സിനിമാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
കുടുംബങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ഈ പരിപാടിയിലേയ്ക്ക് ഏവർക്കും സ്വാഗതം.മത്സരാർത്ഥികൾ രണ്ടുപേർ ചേർന്ന ഗ്രൂപ്പുകളായിരിക്കും.
കൂടുതൽ വിവരങ്ങളിലേയ്ക്കായ് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 0507920963, 0504740908
Next Story