- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലുതേയ്മാനത്തിന് ഒരു സലാഡ്
ആവശ്യമുള്ള സാധനങ്ങൾ ഉരുളക്കിഴങ്ങ്-1ഫ്രഷ് പച്ചപട്ടാണി-അരക്കിലോമല്ലിയില- അരക്കപ്പ്ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധംഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞെടുത്ത് കഷ്ണങ്ങളാക്കുക. പട്ടാണി വേവിച്ചെടുക്കുക. ഇതിൽ മല്ലിയിലയും ഉപ്പും ചേർത്ത് അരമണിക്കൂർ വച്ച ശേഷം ആവശ്യമെങ്കിൽ അൽപം നാരങ്ങാനീരോ വിനാഗിരിയോ ചേർത്ത് ഉപയോഗിക്കാം. ധാതുക്കളും കാർബോ ഹൈഡ്രേറ്റും നിറഞ്ഞ ഈ സലാഡ് തുടർച്ചയായിക്കഴിച്ചാൽ എല്ലു തേയ്മാനം ഉണ്ടാകുകയില്ല. കടപ്പാട്: മഹിളാ രത്‌നം
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ്-1
ഫ്രഷ് പച്ചപട്ടാണി-അരക്കിലോ
മല്ലിയില- അരക്കപ്പ്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞെടുത്ത് കഷ്ണങ്ങളാക്കുക. പട്ടാണി വേവിച്ചെടുക്കുക. ഇതിൽ മല്ലിയിലയും ഉപ്പും ചേർത്ത് അരമണിക്കൂർ വച്ച ശേഷം ആവശ്യമെങ്കിൽ അൽപം നാരങ്ങാനീരോ വിനാഗിരിയോ ചേർത്ത് ഉപയോഗിക്കാം. ധാതുക്കളും കാർബോ ഹൈഡ്രേറ്റും നിറഞ്ഞ ഈ സലാഡ് തുടർച്ചയായിക്കഴിച്ചാൽ എല്ലു തേയ്മാനം ഉണ്ടാകുകയില്ല.
കടപ്പാട്: മഹിളാ രത്‌നം
Next Story