- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 റിയാലിന് സൊഹാറിലേക്ക് പറക്കാം; സലാം എയറിന്റെ സലാല - സൊഹാർ സർവ്വീസിന് തുടക്കമായി
സലാലയിൽ നിന്ന് നിന്ന് സൊഹാറിലേക്കുള്ള സലാം എയർ വിമാന സർവ്വീസുകൾക്ക് തുടക്കമായി. രാജ്യത്തെ പ്രഥമ ബജറ്റ് വിമാനമായ സലാം എയർ തിങ്കൾ, ബുധൻ, വെള്ളി എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് സർവ്വീസുകളാണുള്ളത്. 12 റിയാലാണ് വൺ വേ ടിക്കറ്റ് നിരക്ക്. ഉച്ചക്ക് മൂന്ന് മണിക്ക് സലാലയിൽ നിന്ന് പുറപ്പെടുന്ന വിമാനം 4.50ന് സൊഹാറിൽ എത്തും. തിരിച്ച് 5.30ന് പുറപ്പെട്ട് 7.20ന് സലാലയിലെത്തും. ആദ്യമായാണ് സുഹാർ - സലാല റൂട്ടിൽ വിമാന സർവ്വീസ് നടത്തുന്നത്.
സലാലയിൽ നിന്ന് നിന്ന് സൊഹാറിലേക്കുള്ള സലാം എയർ വിമാന സർവ്വീസുകൾക്ക് തുടക്കമായി. രാജ്യത്തെ പ്രഥമ ബജറ്റ് വിമാനമായ സലാം എയർ തിങ്കൾ, ബുധൻ, വെള്ളി എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് സർവ്വീസുകളാണുള്ളത്.
12 റിയാലാണ് വൺ വേ ടിക്കറ്റ് നിരക്ക്. ഉച്ചക്ക് മൂന്ന് മണിക്ക് സലാലയിൽ നിന്ന് പുറപ്പെടുന്ന വിമാനം 4.50ന് സൊഹാറിൽ എത്തും. തിരിച്ച് 5.30ന് പുറപ്പെട്ട് 7.20ന് സലാലയിലെത്തും. ആദ്യമായാണ് സുഹാർ - സലാല റൂട്ടിൽ വിമാന സർവ്വീസ് നടത്തുന്നത്.
Next Story