- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി; കൊല്ലം സ്വദേശിയെ മരണം വിളിച്ചത് ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസം തികയും മുമ്പേ
മസ്‌കത്ത്: ഒമാനിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കുളത്തൂപ്പുഴ ചോഴിയാക്കോട് അരിപ്പാൾ പുറമ്പോക്കിൽ വീട്ടിൽ മൂസക്കുഞ്ഞിയുടെ മകൻ സലീമാണ് (42) നിര്യാതനായത്. ഗൂബ്ര അറ്റലസ് ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായിരുന്നു. ഒമാനിലത്തെിയിട്ട് മൂന്നുമാസം ആകുന്നതേയുള്ളൂ. രാവിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്തെുകയായിരുന്നു. നബീസ ബീവി മാതാവും സലീനാ ബീവി ഭാര്യയുമാണ്. മക്കൾ: സലീൽ, സൽമ, ഫാത്തിമ. മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
മസ്‌കത്ത്: ഒമാനിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കുളത്തൂപ്പുഴ ചോഴിയാക്കോട് അരിപ്പാൾ പുറമ്പോക്കിൽ വീട്ടിൽ മൂസക്കുഞ്ഞിയുടെ മകൻ സലീമാണ് (42) നിര്യാതനായത്. ഗൂബ്ര അറ്റലസ് ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായിരുന്നു.
ഒമാനിലത്തെിയിട്ട് മൂന്നുമാസം ആകുന്നതേയുള്ളൂ. രാവിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്തെുകയായിരുന്നു. നബീസ ബീവി മാതാവും സലീനാ ബീവി ഭാര്യയുമാണ്. മക്കൾ: സലീൽ, സൽമ, ഫാത്തിമ.
മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
Next Story