- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടയുടെ മേശപ്പുറത്തു നിന്നു തലകീഴായി താഴേക്കു പതിച്ച പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു സെയിൽസ്മാൻ; കൽപ്പറ്റയിലെ ജുവലറിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ
കൽപ്പറ്റ: സ്വർണക്കടയിൽ മേശപ്പുറത്തു നിന്നു താഴേക്കു പതിച്ച പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു സെയിൽസ്മാൻ. തലകീഴായി താഴേക്കു വീഴാൻ തുടങ്ങിയ കുഞ്ഞിനെ പരിക്കൊന്നും കൂടാതെ രക്ഷിക്കുകയായിരുന്നു ആന്റണി എന്ന സെയിൽസ്മാൻ. കൽപ്പറ്റ മലബാർ ഗോൾഡിലെ സെയിൽസ്മാനായ ആന്റണി പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്നത് കടയിലെ സിസിടിവി ക്യാമറയിലാണു പതിഞ്ഞത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞിനെ മേശപ്പുറത്ത് ഇരുത്തിയിട്ടു സ്വർണം നോക്കുന്നതിനിടെ, കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു. വീഡിയോ കാണാം.
കൽപ്പറ്റ: സ്വർണക്കടയിൽ മേശപ്പുറത്തു നിന്നു താഴേക്കു പതിച്ച പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു സെയിൽസ്മാൻ. തലകീഴായി താഴേക്കു വീഴാൻ തുടങ്ങിയ കുഞ്ഞിനെ പരിക്കൊന്നും കൂടാതെ രക്ഷിക്കുകയായിരുന്നു ആന്റണി എന്ന സെയിൽസ്മാൻ.
കൽപ്പറ്റ മലബാർ ഗോൾഡിലെ സെയിൽസ്മാനായ ആന്റണി പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്നത് കടയിലെ സിസിടിവി ക്യാമറയിലാണു പതിഞ്ഞത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
കുഞ്ഞിനെ മേശപ്പുറത്ത് ഇരുത്തിയിട്ടു സ്വർണം നോക്കുന്നതിനിടെ, കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു. വീഡിയോ കാണാം.
Next Story