- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണം അത്ര വലിയ കാര്യമാണോ? ഒരാളുടെ കൂടെ ജീവിക്കാൻ നിങ്ങൾ കോടിക്കണക്കിനു പണം ചെലവാക്കുന്നു; എന്റെ പക്കൽ അതിനുള്ള പണമില്ല; അതുകൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നത്: വിവാഹത്തിൽ സൽമാൻ ഖാന് പറയാനുള്ളത്
മുംബൈ: എന്തുകൊണ്ട് സൽമാൻ ഖാൻ വിവാഗം കഴിക്കുന്നില്ല? ആരാധകർ ഉയർത്തുന്ന ചോദ്യമാണ് ഇത്. ഇതിനിടയിൽ സൽമാന്റെ പുതിയ കാമുകി ലൂലിയ വാന്തൂരിയെ ഉടൻ വിവാഹം കഴിക്കും എന്നു പ്രചരണമുണ്ട്. അടുത്തിടെ ഒരു ചടങ്ങിൽ വച്ച് സൽമാൻ വളരെ രസകരമായ ഒരു മറുപടി ഇതിനെക്കുറിച്ചു പറയുകയുണ്ടായി. വിവാഹത്തിനു പണം ചെലവാക്കുന്ന രീതിയോട് തനിക്ക് എതിർപ്പാണെന്നു സൽമാൻ പറയുന്നു. കല്യാണത്തിനു പണം ചോദിച്ച് വരുന്ന ഒരാളെയും താൻ പ്രോത്സാഹിപ്പിക്കാറില്ലെന്നു സൽമാൻ വ്യക്തമാക്കുന്നു. കല്യാണം അത്ര വലിയ കാര്യമാണോ? ഒരാളുടെ കൂടെ ജീവിക്കാൻ നിങ്ങൾ കോടിക്കണക്കിനു പണം ചെലവാക്കുന്നു. എന്റെ പക്കൽ അതിനുള്ള പണമില്ല. അതുകൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നത് എന്നു സൽമാൻ പറഞ്ഞു.
മുംബൈ: എന്തുകൊണ്ട് സൽമാൻ ഖാൻ വിവാഗം കഴിക്കുന്നില്ല? ആരാധകർ ഉയർത്തുന്ന ചോദ്യമാണ് ഇത്. ഇതിനിടയിൽ സൽമാന്റെ പുതിയ കാമുകി ലൂലിയ വാന്തൂരിയെ ഉടൻ വിവാഹം കഴിക്കും എന്നു പ്രചരണമുണ്ട്. അടുത്തിടെ ഒരു ചടങ്ങിൽ വച്ച് സൽമാൻ വളരെ രസകരമായ ഒരു മറുപടി ഇതിനെക്കുറിച്ചു പറയുകയുണ്ടായി.
വിവാഹത്തിനു പണം ചെലവാക്കുന്ന രീതിയോട് തനിക്ക് എതിർപ്പാണെന്നു സൽമാൻ പറയുന്നു. കല്യാണത്തിനു പണം ചോദിച്ച് വരുന്ന ഒരാളെയും താൻ പ്രോത്സാഹിപ്പിക്കാറില്ലെന്നു സൽമാൻ വ്യക്തമാക്കുന്നു.
കല്യാണം അത്ര വലിയ കാര്യമാണോ? ഒരാളുടെ കൂടെ ജീവിക്കാൻ നിങ്ങൾ കോടിക്കണക്കിനു പണം ചെലവാക്കുന്നു. എന്റെ പക്കൽ അതിനുള്ള പണമില്ല. അതുകൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നത് എന്നു സൽമാൻ പറഞ്ഞു.
Next Story



