- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൂലിയയെ റോയൽ മിസിസ് ഖാനെന്ന് വിശേഷിപ്പിച്ച് റൊമേനിയൻ മാദ്ധ്യമങ്ങൾ; സൽമാനും ലൂലിയയും റൊമേനിയയിൽ വച്ച് വിവാഹിതരായോയെന്ന സംശയത്തിൽ പാപ്പരാസികൾ
സൽമാന്റെ വിവാഹ വാർത്ത എന്നും ഗോസിപ്പ് കോളത്തിലെ വാർത്തകളിൽ ഇടം നേടാറുണ്ട്. പ്രണയകഥകൾക്കെല്ലാം ശേഷം റൊമാനിയൻ സ്വന്ദരി ലൂലിയയുമായുള്ള വിവാഹ വാർത്തകളും പല തവണ വന്നു കഴിഞ്ഞു. എന്നാൽ ഇതുവരെ വിവാഹക്കാര്യത്തിൽ മൗനം പാലിച്ച് നടക്കാറുള്ള സൽമാന്റെ വിവാഹം കഴിഞ്ഞോയെന്ന സംശയമാണ് ബോളിവുഡിലെ പുതിയ ചർച്ച. റൊമോനിയൻ മാദ്ധ്യമ ലോകത്തെ പ്രമുഖ ടാബ്‌ളോയിഡ് ലുലിയെ വിശേഷിപ്പിച്ചിരിക്കുന്നത് ദോവാമ്ൻ ഖാൻ' എന്നാണ്. അതായത് റോയൽ മിസിസ് ഖാൻ' എന്നാണ് പത്രം ലുലിയെ പറഞ്ഞിരിക്കുന്നത്. സല്ലുവിന്റെ ഭാര്യയെന്ന് വിശേഷണത്തോടെ പത്രങ്ങൾ എത്തിയതോടെ യാണ് ബോളിവുഡിലും സംശയം പരന്നിരിക്കുന്നത്. താരത്തിന്റെ സിനിമ സെറ്റിലും മറ്റ് യാത്രകളിലും ലുലിയ ഒപ്പമുണ്ടാവും. എന്തിന് കുടുബത്തിൽ എന്ത് വിശേഷങ്ങൾ ആഘോഷിച്ചാലും കൂടെ ലുലിയയും ഉണ്ട്. അതുകൊണ്ട് സംശയത്തിന് ഒരു എത്തും പിടിയികിട്ടാത്ത അവസ്ഥയാണ് മാദ്ധ്യമങ്ങളും ഫോട്ടോഗ്രാഫർമാരും. ഇനി റൊമാനിയൽ വച്ച് ഇവരുടെ വിവാഹം കഴിഞ്ഞോ എന്നതാണ് പാപ്പരാസികളുടെ സംശയം. ഒപ്പം അഭിനയിച്ച പലരും കാമുകിമാരായിരുന്നിട്ടും
സൽമാന്റെ വിവാഹ വാർത്ത എന്നും ഗോസിപ്പ് കോളത്തിലെ വാർത്തകളിൽ ഇടം നേടാറുണ്ട്. പ്രണയകഥകൾക്കെല്ലാം ശേഷം റൊമാനിയൻ സ്വന്ദരി ലൂലിയയുമായുള്ള വിവാഹ വാർത്തകളും പല തവണ വന്നു കഴിഞ്ഞു. എന്നാൽ ഇതുവരെ വിവാഹക്കാര്യത്തിൽ മൗനം പാലിച്ച് നടക്കാറുള്ള സൽമാന്റെ വിവാഹം കഴിഞ്ഞോയെന്ന സംശയമാണ് ബോളിവുഡിലെ പുതിയ ചർച്ച.
റൊമോനിയൻ മാദ്ധ്യമ ലോകത്തെ പ്രമുഖ ടാബ്‌ളോയിഡ് ലുലിയെ വിശേഷിപ്പിച്ചിരിക്കുന്നത് ദോവാമ്ൻ ഖാൻ' എന്നാണ്. അതായത് റോയൽ മിസിസ് ഖാൻ' എന്നാണ് പത്രം ലുലിയെ പറഞ്ഞിരിക്കുന്നത്. സല്ലുവിന്റെ ഭാര്യയെന്ന് വിശേഷണത്തോടെ പത്രങ്ങൾ എത്തിയതോടെ യാണ് ബോളിവുഡിലും സംശയം പരന്നിരിക്കുന്നത്.
താരത്തിന്റെ സിനിമ സെറ്റിലും മറ്റ് യാത്രകളിലും ലുലിയ ഒപ്പമുണ്ടാവും. എന്തിന് കുടുബത്തിൽ എന്ത് വിശേഷങ്ങൾ ആഘോഷിച്ചാലും കൂടെ ലുലിയയും ഉണ്ട്. അതുകൊണ്ട് സംശയത്തിന് ഒരു എത്തും പിടിയികിട്ടാത്ത അവസ്ഥയാണ് മാദ്ധ്യമങ്ങളും ഫോട്ടോഗ്രാഫർമാരും.
ഇനി റൊമാനിയൽ വച്ച് ഇവരുടെ വിവാഹം കഴിഞ്ഞോ എന്നതാണ് പാപ്പരാസികളുടെ സംശയം. ഒപ്പം അഭിനയിച്ച പലരും കാമുകിമാരായിരുന്നിട്ടും ആരെയും ഖാൻ വിവാഹം കഴിച്ചില്ല. ഇനി അടുത്ത സുഹൃത്താണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള ലുലിയയുമായുള്ള വിവാഹം റൊമേനിയയിൽ വച്ച് ആരാധകരെ പോലും അറിയിക്കാതെ അദ്ദേഹവും കുടുംബവും നടത്തിയോയെന്നാണ് ആരാധകർ ചോദിക്കുന്നത്. അതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീരണം ഉണ്ടായിട്ടില്ല.