- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് കേരള ഇസ് ലാഹി സെന്റർ പഠന ക്ലാസ്സും സമൂഹ നോമ്പുതുറയും സംഘടിപ്പിക്കുന്നു
സാൽമിയ: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ സാൽമിയയൂനിറ്റിന്റെ ആഭിമുഖ്യത്തിൽ റമദാനിൽ എല്ലാ ദിവസവുംപഠനക്ലാസ്സും സമൂഹ നോന്പുതുറയും സംഘടിപ്പിച്ചതായി സെന്റർഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. സാൽമിയ അമ്മാൻസ്ട്രീറ്റിൽ അൽ റാഷിദ് ഹോസ്പിറ്റലിന് എതിർവശത്തുള്ള മലയാളഖുത്ബ നടക്കുന്ന മസ്ജിദ് ലത്തീഫ അൽ നിമിഷിൽ സെന്റർപ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഒന്നാമത്തെനോന്പിന്റെ ക്ലാസെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള നോമ്പിന്റെ എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് പ്രമുഖപണ്ഡിതരും പ്രഭാഷകരും വിവിധ വിഷയങ്ങളിൽ ക്‌ലാസുകളെടുക്കുന്നതാണ്. കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെപ്രത്യേക അനുമതിയോടെയും ബൈത്തുസ്സകാത്ത്, ജംഇയ്യത്ത് ഇഹ്‌യാഉത്തുറാസ്, മസ്ജിദ് ലത്തീഫ അൽ നിമിഷ്എ ന്നിവയുടെ സഹകരണത്തോടെയുമാണ് പഠന ക്ലാസും നോന്പുതുറയുംസംഘടിപ്പിച്ചിട്ടുള്ളത്. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയുംസ്വാഗതം ചെയ്യുന്നതായും സ്ത്രീകൾക്ക്പ്രത്യക സൗകര്യ മേർപ്പെടുത്തിയതായും പത്രക്കുറിപ്പിൽ അറിയിച്ചു. വിശദവിവരങ്ങൾക്ക് 97557018, 99120463, 97686620 എന്നീ
സാൽമിയ: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ സാൽമിയയൂനിറ്റിന്റെ ആഭിമുഖ്യത്തിൽ റമദാനിൽ എല്ലാ ദിവസവുംപഠനക്ലാസ്സും സമൂഹ നോന്പുതുറയും സംഘടിപ്പിച്ചതായി സെന്റർഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
സാൽമിയ അമ്മാൻസ്ട്രീറ്റിൽ അൽ റാഷിദ് ഹോസ്പിറ്റലിന് എതിർവശത്തുള്ള മലയാളഖുത്ബ നടക്കുന്ന മസ്ജിദ് ലത്തീഫ അൽ നിമിഷിൽ സെന്റർപ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഒന്നാമത്തെനോന്പിന്റെ ക്ലാസെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള നോമ്പിന്റെ എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് പ്രമുഖപണ്ഡിതരും പ്രഭാഷകരും വിവിധ വിഷയങ്ങളിൽ ക്‌ലാസുകളെടുക്കുന്നതാണ്.
കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെപ്രത്യേക അനുമതിയോടെയും ബൈത്തുസ്സകാത്ത്, ജംഇയ്യത്ത് ഇഹ്‌യാഉത്തുറാസ്, മസ്ജിദ് ലത്തീഫ അൽ നിമിഷ്എ ന്നിവയുടെ സഹകരണത്തോടെയുമാണ് പഠന ക്ലാസും നോന്പുതുറയുംസംഘടിപ്പിച്ചിട്ടുള്ളത്. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയുംസ്വാഗതം ചെയ്യുന്നതായും സ്ത്രീകൾക്ക്പ്രത്യക സൗകര്യ മേർപ്പെടുത്തിയതായും പത്രക്കുറിപ്പിൽ അറിയിച്ചു. വിശദവിവരങ്ങൾക്ക് 97557018, 99120463, 97686620 എന്നീ നന്പറുകളിൽബന്ധപ്പെടാവുന്നതാണ്.