- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഴിച്ചു കൂട്ടാൻ
ആവശ്യമുള്ളവ വെള്ളരിക്ക 1 കപ്പ്മുളക് പൊടി 1/2 ടീ.സ്പൂൺമഞ്ഞപ്പൊടി 1 നുള്ള്ഉലുവ 1/2 ടീ.സ്പൂൺഉപ്പ് പാകത്തിന്കരിവേപ്പില 1 കതിർപ്പ് അരക്കാൻ തേങ്ങ 1/2 കപ്പ്കൊച്ചുള്ളി 3,4പച്ചമുളക് 2ജീരകം 1/2 ടീ.സ്പൂൺഉപ്പ് പാകത്തിന്കടുക് വറുക്കാൻവറ്റൽ മുളക് 2കരിവേപ്പില 1 കതിർപ്പ്ഉലുവ 1 നുള്ള് വെള്ളരിക്ക ചെറുതായി അരിഞ്ഞ് , മുളക് പൊടി, മഞ്ഞൾപ്പൊടി,ഉലുവ, കരിവേപ്പില ചേർത്ത് മൂടിവെച്ച് വേവിക്കുക. തേങ്ങയും മറ്റു ചേരുവകളും ചേർത്ത് അരച്ച് വെള്ളരിക്കയോടൊപ്പം ചേർത്ത് ചെറുതീയിൽ ഒന്നുകൂടി ചൂടാക്കി, കടുക് വറുത്ത് ഇടുക. കുറിപ്പ്:- എന്റെ കൂട്ടുകാരി സൂസന്റെ കൂടെ അനിയത്തി സിന്ധ്യയുടെ വീട്ടിൽ ഉണ്ണാൻ പോയപ്പോൾ കൂട്ടിയ കറി. തിരുവനന്തപുരം കാർക്ക് ഒഴിച്ചുകൂട്ടാൻ ഊണിന്റെ ഒരു വലീയ ഭാഗം തന്നെയാണ്. ചെറുതീയിൽ അധികം തിളക്കാതെ ചൂടാക്കി മാത്രം ഉണ്ടാക്കിയെടുക്കുന്നു എന്നത് ഇതിന്റെ പ്രത്യേകത കൂടിയാണ്.
ആവശ്യമുള്ളവ
വെള്ളരിക്ക 1 കപ്പ്
മുളക് പൊടി 1/2 ടീ.സ്പൂൺ
മഞ്ഞപ്പൊടി 1 നുള്ള്
ഉലുവ 1/2 ടീ.സ്പൂൺ
ഉപ്പ് പാകത്തിന്
കരിവേപ്പില 1 കതിർപ്പ്
അരക്കാൻ
തേങ്ങ 1/2 കപ്പ്
കൊച്ചുള്ളി 3,4
പച്ചമുളക് 2
ജീരകം 1/2 ടീ.സ്പൂൺ
ഉപ്പ് പാകത്തിന്
കടുക് വറുക്കാൻ
വറ്റൽ മുളക് 2
കരിവേപ്പില 1 കതിർപ്പ്
ഉലുവ 1 നുള്ള്
വെള്ളരിക്ക ചെറുതായി അരിഞ്ഞ് , മുളക് പൊടി, മഞ്ഞൾപ്പൊടി,ഉലുവ, കരിവേപ്പില ചേർത്ത് മൂടിവെച്ച് വേവിക്കുക. തേങ്ങയും മറ്റു ചേരുവകളും ചേർത്ത് അരച്ച് വെള്ളരിക്കയോടൊപ്പം ചേർത്ത് ചെറുതീയിൽ ഒന്നുകൂടി ചൂടാക്കി, കടുക് വറുത്ത് ഇടുക.
കുറിപ്പ്:- എന്റെ കൂട്ടുകാരി സൂസന്റെ കൂടെ അനിയത്തി സിന്ധ്യയുടെ വീട്ടിൽ ഉണ്ണാൻ പോയപ്പോൾ കൂട്ടിയ കറി. തിരുവനന്തപുരം കാർക്ക് ഒഴിച്ചുകൂട്ടാൻ ഊണിന്റെ ഒരു വലീയ ഭാഗം തന്നെയാണ്. ചെറുതീയിൽ അധികം തിളക്കാതെ ചൂടാക്കി മാത്രം ഉണ്ടാക്കിയെടുക്കുന്നു എന്നത് ഇതിന്റെ പ്രത്യേകത കൂടിയാണ്.
Next Story