- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇബ്രയിൽ മലയാളി യുവാവ് ഹൃദയാഘാദം മൂലം മരിച്ചു; മരണമടഞ്ഞത് പാലക്കാട് സ്വദേശി
മസ്‌കറ്റ്: ഒമാനിലെ ഇബ്രയിൽ മലയാളി ഹൃദയാഘാദം മൂലം മരിച്ചു, പാലക്കാട് മണ്ണാർകാട് സ്വദേശി സാം ജോസ്(35 ആണ് മരിച്ചത്. കഴിഞ്ഞ 7 വർഷമായി ഇബ്രയിൽ സെയിൽസ്മാനായി ജോലിചെയിത് വരുകയായിരുന്നു. മൃതദേഹം ഇബ്ര ഗവ: ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കും.

Next Story