- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാരായണൻ നായരുടെ നിര്യാണത്തിൽ സമാജം ഭരണസമിതി ദുഃഖം രേഖപ്പെടുത്തി
ബഹ്റൈൻ പ്രവാസിയും കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയുമായ എം. നാരായണൻ നായർ (59 വയസ്സു ) കോവിഡ് ബാധിച്ചു നാട്ടിൽ നിര്യാതനായി. ബഹറിനിൽ മിനിസ്ട്രി ഓഫ് ഇന്റീരിയർ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഹിദ്ദ് ജയിലിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ബഹ്റൈൻ കേരളീയ സമാജം അംഗമായിരുന്ന ശ്രീ നാരായണൻ നായരുടെ നിര്യാണത്തിൽ സമാജം ഭരണസമിതി ദുഃഖം രേഖപ്പെടുത്തി.
Next Story