- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാജത്തിൽ ഇന്ന് പ്രശസ്ത ഗായകൻ വിൽസ്വരാജും സംഘവും അവതരിപ്പിക്കുന്ന ഗാനമേള
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (തിങ്കളാഴ്ച) രാത്രി 8.30 മുതൽ പ്രശസ്ത ഗായകൻ വിൽസ്വരാജ്, ഐഡിയ സ്റ്റാർസിങ്ങർ ഫൈനലിസ്റ്റ് ജാനകി.എം.നായർ എന്നിവർ നയിക്കുന്ന സംഗീത നിശ. ഇന്നു തന്നെ രാത്രി 8 മണിക്ക് ഭരതനാട്യം നടനപൂജ കലാമണ്ഡലം ഗിരിജ അവതരിപ്പിക്കുന്ന നൃത്തശിൽപ്പം. 8.15 നു ബി .കെ.എസ് ചിൽഡ്രൻസ് വിങ് അവതരിപ്പിക്കുന്ന

X
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (തിങ്കളാഴ്ച) രാത്രി 8.30 മുതൽ പ്രശസ്ത ഗായകൻ വിൽസ്വരാജ്, ഐഡിയ സ്റ്റാർസിങ്ങർ ഫൈനലിസ്റ്റ് ജാനകി.എം.നായർ എന്നിവർ നയിക്കുന്ന സംഗീത നിശ.
ഇന്നു തന്നെ രാത്രി 8 മണിക്ക് ഭരതനാട്യം നടനപൂജ കലാമണ്ഡലം ഗിരിജ അവതരിപ്പിക്കുന്ന നൃത്തശിൽപ്പം. 8.15 നു ബി .കെ.എസ് ചിൽഡ്രൻസ് വിങ് അവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരം.
ഇക്കഴിഞ്ഞദിവസങ്ങളിൽ നടന്ന ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷം വമ്പിച്ച വിജയമാക്കിയ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതോടോപ്പം ഇനി വരും ദിവസങ്ങളിൽ നടക്കുന്ന പരിപാടികൾ ആസ്വദിക്കുന്നതിന് എല്ലാവരെയും ബഹ്‌റൈൻ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സമാജം ഭരണസമിതി അറിയിച്ചു.
Next Story

