- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഗചൈതന്യയെ മിന്നു കെട്ടും മുമ്പ് ഹോട്ട് ഫോട്ടോ ഷൂട്ട്; പരിധിവിട്ടുള്ള ഗ്ലാമർ പ്രദർശനം കണ്ട് ഞെട്ടി ആരാധകർ; സാമന്തയുടെ ജസ്റ്റ് ഫോർ വിമൻ മാഗസീൻ ചിത്രങ്ങൾ ചർച്ചയാകുന്നത് ഇങ്ങനെ
ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയുടെ ഹോട്ട് ഫോട്ടോഷൂട്ട് വൈറൽ. തമിഴ്, തെലുങ്ക് സിനിമാ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായ സാമന്ത ഒരു പരിധിവിട്ടുള്ള ഗ്ലാമറിലേക്ക് ഒരിക്കലും പോയിട്ടില്ല. എന്നാൽ താരത്തേക്കുറിച്ചുള്ള ആ പ്രതീക്ഷകൾ തെറ്റിക്കുന്നതാണ് ജസ്റ്റ് ഫോർ വിമൻ എന്ന മാഗസിന് വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ട്. ശരീരം പരമാവധി എക്‌സ്‌പോസ് ചെയ്യുന്ന തരത്തിലുള്ളതാണ് മാഗസിന് വേണ്ടിയുള്ള ചിത്രങ്ങൾ. സാമന്തയുടെ പേരിലുള്ള ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. മാഗസിന്റെ ജൂലൈ ലക്കം കവർ ചിത്രം സാമന്തയുടേതാണ്. ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളും ഷൂട്ടിന്റെ വീഡിയോയും വൈറലാവുകയാണ്. സിനിമയിൽ സാമന്ത അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ വളരെ കുറച്ച് മാത്രം ശരീര പ്രദർശനം നടത്തുന്നവരാണെങ്കിൽ ആ കുറവ് ഈ ഫോട്ടോ ഷൂട്ടിലൂടെ പരിഹരിക്കുന്നുണ്ട് സാമന്ത. സാമന്തയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഫോട്ടോഷൂട്ടിലെ ഒരു ചിത്രം പോലും പോസ്റ്റ് ചെയ്തിട്ടില്ല. ഇതേ പേരിലുള്ള മറ്റൊരു അക്കൗണ്ടിലൂടെയാണ് ച
ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയുടെ ഹോട്ട് ഫോട്ടോഷൂട്ട് വൈറൽ. തമിഴ്, തെലുങ്ക് സിനിമാ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായ സാമന്ത ഒരു പരിധിവിട്ടുള്ള ഗ്ലാമറിലേക്ക് ഒരിക്കലും പോയിട്ടില്ല. എന്നാൽ താരത്തേക്കുറിച്ചുള്ള ആ പ്രതീക്ഷകൾ തെറ്റിക്കുന്നതാണ് ജസ്റ്റ് ഫോർ വിമൻ എന്ന മാഗസിന് വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ട്.
ശരീരം പരമാവധി എക്‌സ്‌പോസ് ചെയ്യുന്ന തരത്തിലുള്ളതാണ് മാഗസിന് വേണ്ടിയുള്ള ചിത്രങ്ങൾ. സാമന്തയുടെ പേരിലുള്ള ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. മാഗസിന്റെ ജൂലൈ ലക്കം കവർ ചിത്രം സാമന്തയുടേതാണ്. ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളും ഷൂട്ടിന്റെ വീഡിയോയും വൈറലാവുകയാണ്. സിനിമയിൽ സാമന്ത അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ വളരെ കുറച്ച് മാത്രം ശരീര പ്രദർശനം നടത്തുന്നവരാണെങ്കിൽ ആ കുറവ് ഈ ഫോട്ടോ ഷൂട്ടിലൂടെ പരിഹരിക്കുന്നുണ്ട് സാമന്ത.
സാമന്തയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഫോട്ടോഷൂട്ടിലെ ഒരു ചിത്രം പോലും പോസ്റ്റ് ചെയ്തിട്ടില്ല. ഇതേ പേരിലുള്ള മറ്റൊരു അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഇത് വ്യാജ പ്രൊഫൈൽ ആകാനാണ് സാധ്യത. ഒക്ടോബറിൽ തെലുങ്ക് നായകനും നാഗാർജുനയുടെ മകനുമായ നാഗചൈതന്യയുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് ഈ ഹോട്ട് ഫോട്ടോഷൂട്ട് എന്ന പ്രത്യേകതയുമുണ്ട്. ഒക്ടോബർ ആറിന് പരന്പാരാഗത തെലുങ്ക് ഹിന്ദു ആചാര പ്രകാരവും ഒക്ടോബർ എട്ടിന് ക്രിസ്ത്യൻ ആചാരപ്രകാരവും വിവാഹം നടക്കും.
ആദ്യ ചിത്രത്തിലെ നായകനെ തന്നെ പ്രണയിച്ച നായികയാണ് സാമന്ത. സാമന്തയുടെ ആദ്യ ചിത്രമായ യേ മായ ചേസവേയിൽ നാഗ ചൈതന്യയായിരുന്നു നായകൻ. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാർ അംഗീകരിച്ചതോടെ വിവാഹം നിശ്ചയിക്കുകയായിരുന്നു.