- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടമ്മയുടെ റോളിൽ സാമന്തയ്ക്ക് തിരക്കോട് തിരക്ക്; താരത്തിന്റെ ഇപ്പോഴത്തെ ഇഷ്ടം പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ: പണവും ലാഭം സമയവും ലാഭമെന്ന് താരം
നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം സാമന്തയ്ക്ക് തിരക്കോട് തിരക്കാണ്. വീട്ടമ്മയുടെ റോളിൽ നിന്നു കൊണഅട് തന്റെ പ്രിയപ്പെട്ട ചൈതുവിന് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കാൻ പഠിക്കുകയാണ് സാമന്ത. ഇതോടെ സിനിമയിൽ നിന്നും സാമന്ത അകലുകയാണോ എന്നാണ് ആരാധകരുടെ സംശയം. സിനിമയിൽ നിന്നും ചുവട് മാറ്റിയ സാമന്ത ഇപ്പോൾ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പരസ്യ ചിത്രങ്ങളിലാണ്. സിനിമയെക്കാൾ സമാന്ത ഇപ്പോൾ കരാർ ചെയ്യുന്നത് അധികവും പരസ്യ ചിത്രങ്ങളാണ്. ഇത് സമാന്ത മനഃപൂർവ്വം കണക്ക് കൂട്ടി എടുത്ത തീരുമാനമാണെന്നാണ് വിലയിരുത്തൽ. സാമ്പത്തികപരമായും സമയപരമായും എളുപ്പം പരസ്യം തന്നെയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിലെ ചിത്രീകരണത്തിലൂടെ തന്നെ ലക്ഷങ്ങളും കോടികളും സമ്പാദിക്കാം. ബാക്കി സമയം ചൈതുവിന്റെയും വീട്ടുകാരുടെയും കാര്യങ്ങളും നോക്കാം. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന രംഗസ്ഥലം എന്ന ചിത്രത്തിമാണ് നിലവിൽ സമാന്ത ചെയ്തുകൊണ്ടിരിക്കുന്നത്. രാം ചരണാണ് നായകൻ. തമിഴിൽ വിജയ്ക്കും വിശാലിനുമൊപ്പമുള്ള ഓരോ ചിത്രങ്ങളും സമാന്ത കരാറ് ചെയ്തിട്ടുണ്ട്
നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം സാമന്തയ്ക്ക് തിരക്കോട് തിരക്കാണ്. വീട്ടമ്മയുടെ റോളിൽ നിന്നു കൊണഅട് തന്റെ പ്രിയപ്പെട്ട ചൈതുവിന് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കാൻ പഠിക്കുകയാണ് സാമന്ത. ഇതോടെ സിനിമയിൽ നിന്നും സാമന്ത അകലുകയാണോ എന്നാണ് ആരാധകരുടെ സംശയം.
സിനിമയിൽ നിന്നും ചുവട് മാറ്റിയ സാമന്ത ഇപ്പോൾ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പരസ്യ ചിത്രങ്ങളിലാണ്. സിനിമയെക്കാൾ സമാന്ത ഇപ്പോൾ കരാർ ചെയ്യുന്നത് അധികവും പരസ്യ ചിത്രങ്ങളാണ്. ഇത് സമാന്ത മനഃപൂർവ്വം കണക്ക് കൂട്ടി എടുത്ത തീരുമാനമാണെന്നാണ് വിലയിരുത്തൽ. സാമ്പത്തികപരമായും സമയപരമായും എളുപ്പം പരസ്യം തന്നെയാണ്.
ഏതാനും മണിക്കൂറുകൾക്കുള്ളിലെ ചിത്രീകരണത്തിലൂടെ തന്നെ ലക്ഷങ്ങളും കോടികളും സമ്പാദിക്കാം. ബാക്കി സമയം ചൈതുവിന്റെയും വീട്ടുകാരുടെയും കാര്യങ്ങളും നോക്കാം.
തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന രംഗസ്ഥലം എന്ന ചിത്രത്തിമാണ് നിലവിൽ സമാന്ത ചെയ്തുകൊണ്ടിരിക്കുന്നത്. രാം ചരണാണ് നായകൻ. തമിഴിൽ വിജയ്ക്കും വിശാലിനുമൊപ്പമുള്ള ഓരോ ചിത്രങ്ങളും സമാന്ത കരാറ് ചെയ്തിട്ടുണ്ട്.