- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമന്തയുടെ ഗ്ലാമർ വേഷങ്ങൾ അമ്മായിയമ്മയ്ക്ക് പിടിക്കുന്നില്ല; നടിയെ മരുമകളാക്കാൻ പറ്റില്ലെന്ന തീരുമാനത്തിൽ നാഗചൈതന്യയുടെ അമ്മ
നാഗചൈതന്യ - സാമന്ത വിവാഹം കാത്തിരുന്ന ആരാധകർ നിരാശരാകേണ്ടി വരുമോ? ഇരുവരുടെയും വിവാഹം തീരുമാനിച്ചെന്നും വിവാഹം ഈ വർഷം ഉണ്ടാകുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ട്. എന്നാൽ വിവാഹത്തിന് മുമ്പ് തന്നെ നടിയുടെ അമ്മായിയ്മ്മ ചില തീരുമാനങ്ങൾ എടുത്തുവെന്നാണ് തമിഴ് ലോകത്തിന് നിന്ന് വരുന്ന വാർത്തകൾ. സാമന്ത അൽപ്പം ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണത്രേ നാഗചൈതന്യയുടെ അമ്മ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഭാവി മരുമകളുടെ ഇത്തരത്തിലുള്ള വസ്ത്രധാരണം അമ്മയിയമ്മയെ കുപിതയാക്കിയെന്നും അതുകണ്ട് ഇവൾ മരുമകളായി വരണോ എന്നു വീണ്ടും ചിന്തിച്ചെന്നുമാണ് റിപ്പോർട്ട്. അടക്കവും ഒതുക്കവും ഉള്ള പെണ്ണു വേണം കുടുംബത്തിൽ വന്നു കേറാൻ എന്നാണു നാഗചൈതന്യയുടെ അമ്മയുടെ അഭിപ്രായം. എന്തായാലും ഇനി ഈ പ്രണയത്തിൽ എന്തു സംഭവിക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
നാഗചൈതന്യ - സാമന്ത വിവാഹം കാത്തിരുന്ന ആരാധകർ നിരാശരാകേണ്ടി വരുമോ? ഇരുവരുടെയും വിവാഹം തീരുമാനിച്ചെന്നും വിവാഹം ഈ വർഷം ഉണ്ടാകുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ട്. എന്നാൽ വിവാഹത്തിന് മുമ്പ് തന്നെ നടിയുടെ അമ്മായിയ്മ്മ ചില തീരുമാനങ്ങൾ എടുത്തുവെന്നാണ് തമിഴ് ലോകത്തിന് നിന്ന് വരുന്ന വാർത്തകൾ.
സാമന്ത അൽപ്പം ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണത്രേ നാഗചൈതന്യയുടെ അമ്മ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഭാവി മരുമകളുടെ ഇത്തരത്തിലുള്ള വസ്ത്രധാരണം അമ്മയിയമ്മയെ കുപിതയാക്കിയെന്നും അതുകണ്ട് ഇവൾ മരുമകളായി വരണോ എന്നു വീണ്ടും ചിന്തിച്ചെന്നുമാണ് റിപ്പോർട്ട്.
അടക്കവും ഒതുക്കവും ഉള്ള പെണ്ണു വേണം കുടുംബത്തിൽ വന്നു കേറാൻ എന്നാണു നാഗചൈതന്യയുടെ അമ്മയുടെ അഭിപ്രായം. എന്തായാലും ഇനി ഈ പ്രണയത്തിൽ എന്തു സംഭവിക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Next Story