- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ ലേലത്തിൽ വില്ക്കാൻ സാമന്ത; നടിയും കുടുംബവും തുക കണ്ടെത്തുന്നത് പാവപ്പെട്ട കുട്ടികൾക്കായി
വലിയ ആർഭാട രീതിയിൽ ഗോവയിൽ വച്ചു നടന്ന വിവാഹമാണ് നാഗചൈതന്യയുടെയും സാമന്തയുടെയും.വിവാഹം സിനിമാ ലോകം ഏറെ ആഘോഷമാക്കിയ ഒന്നാണ്. ദിവസങ്ങളോളം നീണ്ട ആഘോഷത്തോടെ ഇരുവരുടെയും വിവാഹം നടന്നത്. കോടികളാണ് വിവാഹത്തിനായി താരജോഡികൾ ചെലവാക്കിയത്. മാത്രമല്ല വിവാഹത്തിൽ നിരവധി സമ്മാനങ്ങളാണ് താരങ്ങൾക്ക് ലഭിച്ചത്. ഇപ്പോഴിതാ സാമന്ത തനിക്ക് ലഭിച്ച വിവാഹ സമ്മാനങ്ങൾ വിൽക്കാൻ ഒരുങ്ങുന്നു. സമ്മാനങ്ങൾ കൂടിപ്പോയതു കൊണ്ടാണെന്ന് ധരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സാ ചെലവുകൾക്കുമുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സാമന്ത വിവാഹ സമ്മാനങ്ങൾ ലേലത്തിന് വയ്ക്കുന്നത്.
വലിയ ആർഭാട രീതിയിൽ ഗോവയിൽ വച്ചു നടന്ന വിവാഹമാണ് നാഗചൈതന്യയുടെയും സാമന്തയുടെയും.വിവാഹം സിനിമാ ലോകം ഏറെ ആഘോഷമാക്കിയ ഒന്നാണ്. ദിവസങ്ങളോളം നീണ്ട ആഘോഷത്തോടെ ഇരുവരുടെയും വിവാഹം നടന്നത്. കോടികളാണ് വിവാഹത്തിനായി താരജോഡികൾ ചെലവാക്കിയത്. മാത്രമല്ല വിവാഹത്തിൽ നിരവധി സമ്മാനങ്ങളാണ് താരങ്ങൾക്ക് ലഭിച്ചത്.
ഇപ്പോഴിതാ സാമന്ത തനിക്ക് ലഭിച്ച വിവാഹ സമ്മാനങ്ങൾ വിൽക്കാൻ ഒരുങ്ങുന്നു. സമ്മാനങ്ങൾ കൂടിപ്പോയതു കൊണ്ടാണെന്ന് ധരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സാ ചെലവുകൾക്കുമുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സാമന്ത വിവാഹ സമ്മാനങ്ങൾ ലേലത്തിന് വയ്ക്കുന്നത്.
Next Story