- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്ത ബഹ്‌റൈൻ സുന്നീ ബാല വേദി രൂപീകരിച്ചു
സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ റൈഞ്ചിലെ എട്ട് മദ്‌റസകളിലെ വിദ്യാർത്ഥികളിൽ നിന്നും സമസ്ത കേരള സുന്നീ ബാല വേദി ബഹ്‌റൈൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.സമസ്ത ജിദാലി ഏരിയ കോഡിനേറ്റർ മൻസൂർ ബാഖവി ചെയർമാനും, മൂസ മൗലവി വണ്ടൂർ കൺവീനറുമായ കമ്മറ്റിയിലെ മറ്റു അംഗങ്ങൾ പ്രസിഡന്റ്: അജ്മൽ റോശൻ (മനാമ മദ്‌റസ), വൈസ്.പ്രസി. മിറാഷ് (ഗുദൈബിയ മദ്

X
സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ റൈഞ്ചിലെ എട്ട് മദ്‌റസകളിലെ വിദ്യാർത്ഥികളിൽ നിന്നും സമസ്ത കേരള സുന്നീ ബാല വേദി ബഹ്‌റൈൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
സമസ്ത ജിദാലി ഏരിയ കോഡിനേറ്റർ മൻസൂർ ബാഖവി ചെയർമാനും, മൂസ മൗലവി വണ്ടൂർ കൺവീനറുമായ കമ്മറ്റിയിലെ മറ്റു അംഗങ്ങൾ പ്രസിഡന്റ്: അജ്മൽ റോശൻ (മനാമ മദ്‌റസ), വൈസ്.പ്രസി. മിറാഷ് (ഗുദൈബിയ മദ്‌റസ), മുഹമ്മദ് നിജാദ് (ഹമദ് ടൗൺ മദ്‌റസ), ജനറൽസെക്രട്ടറി: അഫ്‌നാസ് (ജിദാലി മദ്‌റസ), ജോ.സെക്രട്ടറി: റമീസ് (ഹൂറ മദ്‌റസ), അലവിൽ ആസിഫ് (മനാമ മദ്‌റസ), നിഷാം (ഹിദ്ദ് മദ്‌റസ) ട്രഷറർ: ശാനിഫ് (മുഹറഖ് മദ്‌റസ) എന്നിവരാണ്മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്‌റസയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ഇബ്രാഹിം മുസ്‌ലിയാർ കാസർഗോഡ് അധ്യക്ഷത വഹിച്ചു.
Next Story

