- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്ത ഗുദൈബിയ അൽ ഹുദാ തആലീമുൽ ഖുർആൻ മദ്രസ്സ സ്വാതന്ത്ര ദിനാഘോഷം വിപുലമായി ആഘോഷിച്ചു
എഴുപതാം സ്വാതന്ത്ര ദിനാഘോഷം സമസ്ത ഗുദൈബിയ അൽ ഹുദാ താലീമുൽ ഖുർആൻ മദ്രസ്സയിൽ വച്ച് നടന്നു. കെ സിയെ ബക്കർ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. നൂറുദ്ധീൻ മുണ്ടേരി അധ്യക്ഷം വഹിച്ചു. കുട്ടികളുടെ വിവിധ തരം കലാ പരിപാടിയും സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച കിസ്സ് മത്സരം സഈദ് ഇരിങ്ങൽ നേതൃത്വം വഹിച്ചു. ആക്ടിങ് സദർ മുഅല്ലിം അബ്ദുല്ല ഫൈസി ,മുനീർ അരീക്കോട് ആക്ടിങ് പ്രസിഡന്റ് മഹ്മൂദ് മാട്ടൂൽ ,സമദ് മൗലവി,നേതൃത്വം നൽകി അബ്ദറഹ്മാൻ മാട്ടൂൽ സ്വാഗതവും സൈഫുദ്ധീൻ വളാഞ്ചേരി നന്ദിയും പറഞ്ഞു.

X
എഴുപതാം സ്വാതന്ത്ര ദിനാഘോഷം സമസ്ത ഗുദൈബിയ അൽ ഹുദാ താലീമുൽ ഖുർആൻ മദ്രസ്സയിൽ വച്ച് നടന്നു. കെ സിയെ ബക്കർ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. നൂറുദ്ധീൻ മുണ്ടേരി അധ്യക്ഷം വഹിച്ചു.
കുട്ടികളുടെ വിവിധ തരം കലാ പരിപാടിയും സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച കിസ്സ് മത്സരം സഈദ് ഇരിങ്ങൽ നേതൃത്വം വഹിച്ചു. ആക്ടിങ് സദർ മുഅല്ലിം അബ്ദുല്ല ഫൈസി ,മുനീർ അരീക്കോട് ആക്ടിങ് പ്രസിഡന്റ് മഹ്മൂദ് മാട്ടൂൽ ,സമദ് മൗലവി,നേതൃത്വം നൽകി അബ്ദറഹ്മാൻ മാട്ടൂൽ സ്വാഗതവും സൈഫുദ്ധീൻ വളാഞ്ചേരി നന്ദിയും പറഞ്ഞു.



Next Story

