- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കെ. ജി. സത്തറിന് സംസ്‌കൃതിയുടെ ആദരാഞ്ജലി
ദോഹ: അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ കെ. ജി. സത്തറിന് സംസ്‌കൃതിയുടെ ബാഷ്പാഞ്ജലി. മുൻ പ്രവാസി കൂടിയായ സത്താർ മാപ്പിളപ്പാട്ടിന്റെ സുൽത്താൻ തന്നെയായിരുന്നു. ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റ് എന്ന നിലയിലും അദ്ദേഹം പ്രാഗൽഭ്യം തെളിയിച്ചു. കെ. ജി. സത്താറിന്റെ വിട വാങ്ങലിലൂടെ ഒരു തലമുറയുടെ പ്രതിനിധിയെ ആണ് നഷ്ടമായതെന്ന് സംസ്‌കൃതി പ
ദോഹ: അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ കെ. ജി. സത്തറിന് സംസ്‌കൃതിയുടെ ബാഷ്പാഞ്ജലി. മുൻ പ്രവാസി കൂടിയായ സത്താർ മാപ്പിളപ്പാട്ടിന്റെ സുൽത്താൻ തന്നെയായിരുന്നു. ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റ് എന്ന നിലയിലും അദ്ദേഹം പ്രാഗൽഭ്യം തെളിയിച്ചു.
കെ. ജി. സത്താറിന്റെ വിട വാങ്ങലിലൂടെ ഒരു തലമുറയുടെ പ്രതിനിധിയെ ആണ് നഷ്ടമായതെന്ന് സംസ്‌കൃതി പ്രസിഡന്റ് എ. കെ. ജലീൽ, ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ എന്നിവർ അനുസ്മരിച്ചു.
Next Story