സാംസ ഒരുക്കുന്ന രണ്ടാമത് ചിത്രരചനാ മത്സരം 'വർണ്ണോൽസവം 2017' ഫെബ്രുവരി 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 5.30 വരെ.അദിലിയ എച്ച് .എസ്സ്.ബി.സി. ബാങ്കിന് മുൻവശം പ്രവർത്തിക്കുന്ന ഔറ ആർട്‌സ് സെന്ററിൽ വച്ച്. രാജിസട്രഷേൻ തുടരുന്നു. വിശദ വിവരങ്ങൾക്ക് 34214765,39210553,66399112,39149428 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.