- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സാംസ'' വനിതാവേദി നിലവിൽ വന്നു; സറീന ഹംസ പ്രസിഡന്റ്
'സാംസ'' വനിതാവേദി 2017-18 നിലവിൽ വന്നു. വേദിയുടെ ഔപചാരിക ഉദ്ഘാടനം 17.02.2017 വെള്ളിയാഴ്ച സൗത്ത്പാർക്ക് രസ്‌റൊരന്റിൽ വച്ച് നടന്ന ചടങ്ങിൽ നടിയും എഴുത്തുകാരിയും ആയ ജയാമേനോൻ നിർവ്വഹിച്ചു. പ്രസിടണ്ട് വത്സരാജിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സിക്രട്ടറി അനിൽകുമാർ സ്വാഗതം പറയുകയും നടനും സംവിധായകനുമായ പ്രകാശ് വടകര മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ബാബുരാജ്,മുരളിക്രിഷണൻ,സതീഷ് പൂമാനക്കൽ, ജിജോ ജോർജ്, സറീന ഹംസ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സുനിൽ പാപ്പച്ചൻ, ഹംസ ചാവക്കാട്, ഗണേശൻ,വിനോദ് ഗുരുവായൂർ, മനീഷ്, വനിതാ വിഭാഗം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വർണശാല ക്യാമ്പ് നയിച്ച റഷ്യൻ ചിത്രകാരൻ വൈറ്റ് ഡോടാര്ടസിനെ ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. വരണോൽസവ് 2017 ചിത്രരചന മത്സരത്തിലെ വിജയികളെ മുഖ്യ ജഡ്ജ് ഹീര ജോസഫ് പ്രഖ്യാപിക്കുകയും അവർക്ക് ട്രോഫികളും സര്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. വനിതാവേദിയുടെ 15 അംഗ നിർവ്വാഹകസമിതി നിലവിൽ വന്നു.1) കോർഡിനെറ്റർ: പ്രേമ ബാബുരാജ്2) പ്രസി: സറീന ഹംസ3) സിക്രട്ട

'സാംസ'' വനിതാവേദി 2017-18 നിലവിൽ വന്നു. വേദിയുടെ ഔപചാരിക ഉദ്ഘാടനം 17.02.2017 വെള്ളിയാഴ്ച സൗത്ത്പാർക്ക് രസ്‌റൊരന്റിൽ വച്ച് നടന്ന ചടങ്ങിൽ നടിയും എഴുത്തുകാരിയും ആയ ജയാമേനോൻ നിർവ്വഹിച്ചു. പ്രസിടണ്ട് വത്സരാജിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സിക്രട്ടറി അനിൽകുമാർ സ്വാഗതം പറയുകയും നടനും സംവിധായകനുമായ പ്രകാശ് വടകര മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
ബാബുരാജ്,മുരളിക്രിഷണൻ,സതീഷ് പൂമാനക്കൽ, ജിജോ ജോർജ്, സറീന ഹംസ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സുനിൽ പാപ്പച്ചൻ, ഹംസ ചാവക്കാട്, ഗണേശൻ,വിനോദ് ഗുരുവായൂർ, മനീഷ്, വനിതാ വിഭാഗം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വർണശാല ക്യാമ്പ് നയിച്ച റഷ്യൻ ചിത്രകാരൻ വൈറ്റ് ഡോടാര്ടസിനെ ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. വരണോൽസവ് 2017 ചിത്രരചന മത്സരത്തിലെ വിജയികളെ മുഖ്യ ജഡ്ജ് ഹീര ജോസഫ് പ്രഖ്യാപിക്കുകയും അവർക്ക് ട്രോഫികളും സര്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.
വനിതാവേദിയുടെ 15 അംഗ നിർവ്വാഹകസമിതി നിലവിൽ വന്നു.
1) കോർഡിനെറ്റർ: പ്രേമ ബാബുരാജ്
2) പ്രസി: സറീന ഹംസ
3) സിക്രട്ടറി: ബീന ജിജോ
4) ട്രഷറർ: റീന ഷിരോസ് ലാൽ

