- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സാംസ' സാംസകാരിക സമിതി ബഹ്റൈൻ പ്രവർത്തകർ കേരളത്തിനായി തുക കൈമാറി
പ്രളയത്തിൽ നശിച്ച കേരളത്തിന്റെ പുനർ നിർമ്മിതിക്കായി 'സാംസ' സാംസകാരിക സമിതി ബഹ്റൈൻ പ്രവർത്തകർ ഒരു ദിവസത്തെ വേതനം നൽകി സമാഹരിച്ച തുക കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് സാംസ ഉപദേശക സമിതി അംഗം ബാബുരാജൻ മാഹി കൈമാറുന്നു. സാംസയുടെ സീനിയർ മെമ്പർ മോഹനൻ തൃശൂർ, ഹംസ കെ.ടി. ലേഡീസ് വിങ് മുൻ പ്രസിഡണ്ട് സറീന ഹംസ, പ്രേമ ബാബുരാജ്, സുജ മോഹൻ എന്നിവർ പങ്കെടുത്തു.
പ്രളയത്തിൽ നശിച്ച കേരളത്തിന്റെ പുനർ നിർമ്മിതിക്കായി 'സാംസ' സാംസകാരിക സമിതി ബഹ്റൈൻ പ്രവർത്തകർ ഒരു ദിവസത്തെ വേതനം നൽകി സമാഹരിച്ച തുക കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് സാംസ ഉപദേശക സമിതി അംഗം ബാബുരാജൻ മാഹി കൈമാറുന്നു.
സാംസയുടെ സീനിയർ മെമ്പർ മോഹനൻ തൃശൂർ, ഹംസ കെ.ടി. ലേഡീസ് വിങ് മുൻ പ്രസിഡണ്ട് സറീന ഹംസ, പ്രേമ ബാബുരാജ്, സുജ മോഹൻ എന്നിവർ പങ്കെടുത്തു.
Next Story