- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംസ'' സാംസ്‌കാരിക സമിതി വനിതാവേദിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച്ച
''സാംസ'' സാംസ്‌കാരിക സമിതി വനിതാവേദിയുടെ നേതൃത്വത്തിൽ ഗൾഫ് ദിവനിയ ഗ്രൂപ്പ് ഓഫ് ഹോട്ടൽ മാനേജ്മന്റ് കമ്പനിയുടെ സഹകരണത്തോടെ 05/05/2017 (വെള്ളിയാഴ്ച) കാലത്ത് 7 മണി മുതൽ സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു. നൽകപ്പെടുന്ന ഓരോ തുള്ളി രക്തവും ഒരു ജീവൻ നിലനിർത്താൻ സഹായകമാവുമെങ്കിൽ പങ്കുചേരാം ഈ സ്‌നേഹസാന്ത്വനം പരിപാടിയിൽ, കൈകോർക്കാം മാനവികതയ്ക്ക്. ക്യാമ്പിന്റെ വിജയത്തിനായി വനിതാവേദിയുടെ നേതൃത്വത്തിൽ റജിസ്‌ട്രേഷൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ക്യാമ്പിൽ ബഹറിനിലെ സാമുഹ്യ സാംസ്‌കാരിക,ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭർ പങ്കെടുക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: (Mob:36413047/34037830/34418858/36167830/36913137/39210553 & 39306248)

X
''സാംസ'' സാംസ്‌കാരിക സമിതി വനിതാവേദിയുടെ നേതൃത്വത്തിൽ ഗൾഫ് ദിവനിയ ഗ്രൂപ്പ് ഓഫ് ഹോട്ടൽ മാനേജ്മന്റ് കമ്പനിയുടെ സഹകരണത്തോടെ 05/05/2017 (വെള്ളിയാഴ്ച) കാലത്ത് 7 മണി മുതൽ സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു.
നൽകപ്പെടുന്ന ഓരോ തുള്ളി രക്തവും ഒരു ജീവൻ നിലനിർത്താൻ സഹായകമാവുമെങ്കിൽ പങ്കുചേരാം ഈ സ്‌നേഹസാന്ത്വനം പരിപാടിയിൽ, കൈകോർക്കാം മാനവികതയ്ക്ക്. ക്യാമ്പിന്റെ വിജയത്തിനായി വനിതാവേദിയുടെ നേതൃത്വത്തിൽ റജിസ്‌ട്രേഷൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
ക്യാമ്പിൽ ബഹറിനിലെ സാമുഹ്യ സാംസ്‌കാരിക,ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭർ പങ്കെടുക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
(Mob:36413047/34037830/34418858/36167830/36913137/39210553 & 39306248)
Next Story

