- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ സാംസ ബാലവേദി രൂപീകരിച്ചു; വിനീത് വിനോദ് പ്രസിഡന്റ്
ബഹ്റൈൻ 46 മത് ദേശീയദിനം സാംസ ബഹ്റൈൻ വിപുലമായി ആചരിച്ചു. ഇതോടുനുബന്ധി ച്ച് ''ബാലവേദി'' സ്ഥാനാരോഹണവും, പ്രവർത്തന ഉത്ഘാടനവും 16.12.2017 ന് സൗത്ത് പാർക്ക് രസ്‌ടോരന്റിൽ വെച്ച് നടന്നു. സുനിൽ പാപ്പച്ചൻ, സിത്താമുരളീകൃഷ്ണൻ സ്‌നേഹ,സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾ ഡോ.ജോൺ പനക്കൽ ഉത്ഘാടനം ചെയ്തു. ബാലവേദിയുടെ ആദ്യ പ്രവർത്തനമായ ''തെരുവ് ബാല്യങ്ങൾക്ക് കുഞ്ഞുടുപ്പു'' എന്ന വസ്ത്ര സമാഹരണ പരിപാടി ഫ്രാൻസിസ് കൈതാരത്തും നിർവഹിച്ചു. ബാലവേദി സാരഥികൾ ആയി: പ്രസിഡണ്ട് -വിനീത് വിനോദ്, വൈസ്. പ്രസിഡണ്ട്-ആരുഷി ഷിരോസ് ലാൽ, സിക്രട്ടറി-ലീബ ജേക്കബ്, ജോ. സിക്രട്ടറി-ആദികൃഷ്ണ, ട്രഷറർ-ഷസ്‌ന ഹംസ എന്നിവരെ തെരഞ്ഞെടുത്തു. വിനീതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലീബ ജേക്കബ് സ്വാഗതംപറഞ്ഞു.ദക്ഷിണ മുരളീകൃഷ്ണൻ, ആരുഷി ഷിരോസ് ലാൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ആദികൃഷ്ണ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ബഹ്റൈൻ 46 മത് ദേശീയദിനം സാംസ ബഹ്റൈൻ വിപുലമായി ആചരിച്ചു. ഇതോടുനുബന്ധി ച്ച് ''ബാലവേദി'' സ്ഥാനാരോഹണവും, പ്രവർത്തന ഉത്ഘാടനവും 16.12.2017 ന് സൗത്ത് പാർക്ക് രസ്‌ടോരന്റിൽ വെച്ച് നടന്നു. സുനിൽ പാപ്പച്ചൻ, സിത്താമുരളീകൃഷ്ണൻ സ്‌നേഹ,സന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾ ഡോ.ജോൺ പനക്കൽ ഉത്ഘാടനം ചെയ്തു.
ബാലവേദിയുടെ ആദ്യ പ്രവർത്തനമായ ''തെരുവ് ബാല്യങ്ങൾക്ക് കുഞ്ഞുടുപ്പു'' എന്ന വസ്ത്ര സമാഹരണ പരിപാടി ഫ്രാൻസിസ് കൈതാരത്തും നിർവഹിച്ചു. ബാലവേദി സാരഥികൾ ആയി: പ്രസിഡണ്ട് -വിനീത് വിനോദ്, വൈസ്. പ്രസിഡണ്ട്-ആരുഷി ഷിരോസ് ലാൽ, സിക്രട്ടറി-ലീബ ജേക്കബ്, ജോ. സിക്രട്ടറി-ആദികൃഷ്ണ, ട്രഷറർ-ഷസ്‌ന ഹംസ എന്നിവരെ തെരഞ്ഞെടുത്തു.
വിനീതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലീബ ജേക്കബ് സ്വാഗതംപറഞ്ഞു.ദക്ഷിണ മുരളീകൃഷ്ണൻ, ആരുഷി ഷിരോസ് ലാൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ആദികൃഷ്ണ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.