- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംസ' ബഹറിനു പുതിയ നേതൃത്വം; രക്ഷാധികാരിയായി മുഹമ്മദ് റഫീഖിനെ തെരഞ്ഞെടുത്തു
സാംസ സാംസ്‌കാരിക സമിതിയുടെ 2018-2019 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. കർണാടക സോഷ്യൽ ക്ലബ്ബിൽ വെച്ച് നടന്ന മൂന്നാമാതു വാർഷിക ജനറൽബോഡി യോഗത്തിൽ ബാബുരാജ് സി. കെ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് വത്സരാജിന്റെ അദ്ധ്യക്ഷതയിൽ ഉപദേശക സമിതി അംഗം ബാബുരാജ് മാഹി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് ജനറൽ സിക്രട്ടറി. അനിൽകുമാർ, സാമ്പത്തിക റിപ്പോർട് ട്രഷറർ ജിജോ ജോർജ് എന്നിവർ അവതരിപ്പിച്ചു. പുതിയ പ്രവർത്തന വർഷത്തേക്കുള്ള 17 അംഗ നിർവാഹക സമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ : രക്ഷാധികാരി മുഹമ്മദ് റഫീഖ് , ഉപദേശക സമിതി അംഗങ്ങൾ ബാബുരാജ് മാഹി, മുരളീകൃഷ്ണൻ, പ്രസിഡണ്ട് ജിജോ ജോർജ് , ജനറൽ സെക്രട്ടറി ീ. റിയാസ്, ട്രഷറർ ബബീഷ് , എന്റർടൈന്മെന്റ് സിക്രട്ടറി ഗിരീഷ് കല്ലേരി,മെമ്പർഷിപ് സിക്രട്ടറി ഗിരീഷ് കുമാർ , . ജോയ് കല്ലമ്പലം എന്നിവരെ തെരഞ്ഞെടുത്തു. സാംസ മെമ്പർമാരും കുടുംബംങ്ങളും ചേർന്ന് ക്രിസ്തുമസ്സും, പുതുവത്സരവും ആഘോഷിച്ചു. കലാപരിപാടികളിലും, സ്‌നേഹവിരുന്നിലും നിരവധിപ്പേർ പങ്കെടുത്തു. നന്ദി പ്രകാശ
സാംസ സാംസ്‌കാരിക സമിതിയുടെ 2018-2019 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. കർണാടക സോഷ്യൽ ക്ലബ്ബിൽ വെച്ച് നടന്ന മൂന്നാമാതു വാർഷിക ജനറൽബോഡി യോഗത്തിൽ ബാബുരാജ് സി. കെ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് വത്സരാജിന്റെ അദ്ധ്യക്ഷതയിൽ ഉപദേശക സമിതി അംഗം ബാബുരാജ് മാഹി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു.
തുടർന്ന് പ്രവർത്തന റിപ്പോർട്ട് ജനറൽ സിക്രട്ടറി. അനിൽകുമാർ, സാമ്പത്തിക റിപ്പോർട് ട്രഷറർ ജിജോ ജോർജ് എന്നിവർ അവതരിപ്പിച്ചു. പുതിയ പ്രവർത്തന വർഷത്തേക്കുള്ള 17 അംഗ നിർവാഹക സമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ : രക്ഷാധികാരി മുഹമ്മദ് റഫീഖ് , ഉപദേശക സമിതി അംഗങ്ങൾ ബാബുരാജ് മാഹി, മുരളീകൃഷ്ണൻ, പ്രസിഡണ്ട് ജിജോ ജോർജ് , ജനറൽ സെക്രട്ടറി ീ. റിയാസ്, ട്രഷറർ ബബീഷ് , എന്റർടൈന്മെന്റ് സിക്രട്ടറി ഗിരീഷ് കല്ലേരി,മെമ്പർഷിപ് സിക്രട്ടറി ഗിരീഷ് കുമാർ , . ജോയ് കല്ലമ്പലം എന്നിവരെ തെരഞ്ഞെടുത്തു.
സാംസ മെമ്പർമാരും കുടുംബംങ്ങളും ചേർന്ന് ക്രിസ്തുമസ്സും, പുതുവത്സരവും ആഘോഷിച്ചു. കലാപരിപാടികളിലും, സ്‌നേഹവിരുന്നിലും നിരവധിപ്പേർ പങ്കെടുത്തു. നന്ദി പ്രകാശനം ശ്രീമതി. ഇന്ഷാ റിയാസ് നടത്തി