മനാമ: 'സംസ'' വനിതാവേദി സ്ഥാനാരോഹണം വെള്ളിയാഴ്ച വൈകുന്നേരം 6 മണി ുതൽ ഗുദേബിയ സൗത്ത് പാർക്ക് റെസ്റ്റോറന്റിൽ  വച്ച്. സാംസ രക്ഷാധികാരി ഡോ:മുഹമ്മദ് റഫീക്കിന്റെ സാന്നിദ്ധ്യത്തിൽ നടത്തും. സിനിമാ നടനും നാടക സംവിധായകനുമായ പ്രകാശ് വടകര മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത നടിയും എഴുത്തുകാരിയും ആയ ജയ മേനോൻ പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ കലാപിപാടികൾക്കൊപ്പം ''വർണശാല'' 2016 ൽ പങ്കെടുത്ത കുട്ടികൾക്കും ''വർണോൽസവ്'' 2017 മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും ഉള്ള സർട്ടിഫിക്കറ്റുകളും, വിജയികൾക്ക് ട്രോഫികളും നൽകും. പ്രവേശനം പാസ്മൂലം നിയന്ത്രിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് : 39210553,39149428,34214765