- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഡോ. എ. പി. ജെ. അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ സംസ്‌കൃതിയുടെ അനുശോചന യോഗം നാളെ
ദോഹ: മുൻ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ സംസ്‌കൃതി അനുശോചിച്ചു. ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച, ആ സ്വപ്നങ്ങൾക്ക് അഗ്‌നിച്ചിറകുകൾ നല്കിയ, ഭാരതം കണ്ട ഏറ്റവും ജനകീയനായിരുന്ന പ്രസിഡന്റായിരുന്നു, വിശ്വപൗരനായിരുന്ന ഡോ. അബ്ദുൾ കലാമെന്നു സംസ്‌കൃതി പ്രസിഡന്റ് എ. കെ. ജലീൽ, ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ എന്നിവർ പത്രക്
ദോഹ: മുൻ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ സംസ്‌കൃതി അനുശോചിച്ചു. ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച, ആ സ്വപ്നങ്ങൾക്ക് അഗ്‌നിച്ചിറകുകൾ നല്കിയ, ഭാരതം കണ്ട ഏറ്റവും ജനകീയനായിരുന്ന പ്രസിഡന്റായിരുന്നു, വിശ്വപൗരനായിരുന്ന ഡോ. അബ്ദുൾ കലാമെന്നു സംസ്‌കൃതി പ്രസിഡന്റ് എ. കെ. ജലീൽ, ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
സംസ്‌കൃതിയുടെ അനുശോചന യോഗം ബുധൻ വൈകിട്ട് 8 മണിക്ക് സലാത്ത ജദീദിലുള്ള സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ചേരും.
Next Story