ദോഹ: പ്രമുഖ നടനും പുരോഗമന - സാംസ്‌കാരിക പ്രവർത്തകനുമായ കലാഭവൻ മണിയുടെ അകാല വിയോഗ ത്തിൽ 'സംസകൃതി'യുടെ അനുശോചനയോഗം ഇന്ന് (ചൊവ്വ) വൈകിട്ട് 08 മണിക്ക് സകിൽസ ഡവലപ്‌മെന്റചേരുമെന്ന് ജനറൽ സിക്രട്ടറി കെ. കെ. ശങ്കരൻ അറിയിച്ചു.