- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അക്‌ബർ കക്കട്ടിലിന്റെ നിര്യാണത്തിൽ 'സംസ്‌കൃതി' അനുശോചിച്ചു
ദോഹ: ഗ്രാമീണ ശൈലിയിൽ നാട്ടുമൊഴികളുടെ വേറിട്ട ഭാഷയിലൂടെ കഥ പറഞ്ഞ സാഹിത്യകാരനായിരുന്നു അക്‌ബർ കക്കട്ടിൽ എന്ന് 'സംസ്‌കൃതി' അനുസ്മരിച്ചു. തന്റെ അദ്ധ്യാപക ജീവിതവും സ്‌കൂൾ അനുഭവങ്ങളും ഏറെ ഹൃദ്യമായി അവതരിപ്പിച്ച അക്‌ബർ കക്കട്ടിലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട ചെറുകഥാകൃത്തിന
ദോഹ: ഗ്രാമീണ ശൈലിയിൽ നാട്ടുമൊഴികളുടെ വേറിട്ട ഭാഷയിലൂടെ കഥ പറഞ്ഞ സാഹിത്യകാരനായിരുന്നു അക്‌ബർ കക്കട്ടിൽ എന്ന് 'സംസ്‌കൃതി' അനുസ്മരിച്ചു. തന്റെ അദ്ധ്യാപക ജീവിതവും സ്‌കൂൾ അനുഭവങ്ങളും ഏറെ ഹൃദ്യമായി അവതരിപ്പിച്ച അക്‌ബർ കക്കട്ടിലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട ചെറുകഥാകൃത്തിനെയാണെന്ന് 'സംസ്‌കൃതി' പ്രസിഡന്റ് എ. കെ. ജലീൽ, ജനറൽ സിക്രട്ടറി കെ. കെ. ശങ്കരൻ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
Next Story