- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കലാഭവൻ മണിക്ക് ആദരാഞ്ജലി അർപ്പിച്ച് 'സംസ്‌കൃതി'
ദോഹ: കലാഭവൻ മണിയുടെ അകാല വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് 'സംസ്‌കൃതി'യുടെ അനുശോചന യോഗം ചേർന്നു. കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ഇ.എം. സുധീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് എ.കെ. ജലീൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സിക്രട്ടറി കെ. കെ. ശങ്കരൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എം ടി. മുഹമ്മദാലി, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ ഉസ്മാൻ റെഡ്, ഓമനക്കുട്ടൻ നായർ എന്നിവർ കലാഭവൻ മണിയെ അനുസ്മരിച്ച് സംസാരിച്ചു. സെക്രട്ടറി ഗോപാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Next Story