- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഗ്രാന്റ്മാസ്റ്റർ ഡോ. ജി.എസ് പ്രദീപിന് 'സംസ്‌കൃതി' സ്വീകരണം നൽകി
ദോഹ: ഗ്രാന്റ്മാസ്റ്റർ ഡോ. ജി. എസ് പ്രദീപിന് 'സംസ്‌കൃതി' കളിക്കൂട്ടത്തിന്റേയും, വനിതാവേദിയുടേയും നേതൃത്വത്തിൽ സ്വീകരണം നൽകി. സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവും, മൻസൂറ യൂണിറ്റ് സെക്രട്ടറിയുമായ ഷാനവാസ് ഏലച്ചോല അധ്യക്ഷത വഹിച്ചു. വനിതാവേദി പ്രസിഡന്റ് പ്രഭാ മധുസൂദനൻ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ സുഹാസ് പാറക്കണ്ടി, ഓമനക്കുട്ടൻ പരുമല എന്നിവർ സംസാരിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ.കെ ജലീൽ, പ്രഭാ മധുസൂദനൻ എന്നിവർ സംസ്‌കൃതിയുടെ ഉപഹാരം നൽകി ആദരിച്ചു.

Next Story