- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്‌കൃതി നജ്മ യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു
ദോഹ: സംസ്‌കൃതി നജ്മ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ വച്ച് ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അശോകൻ കോരപ്പാണ്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. നജ്മ യൂണിറ്റ് സെക്രട്ടറി ഓമനക്കുട്ടൻ പരുമല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭരത് ആനന്ദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്‌കൃതി സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, വൈസ് പ്രസിഡന്റ് എം ടി. മുഹമ്മദാലി, വനിതാവേദി അദ്ധ്യക്ഷ പ്രഭ മധുസൂദനൻ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ പി.എൻ. ബാബുരാജൻ, ഷംസീർ അരിക്കുളം, രവി മണിയൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി.

Next Story