- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ദോഹ: കാവാലം നാരായണപണിക്കരുടെ നിര്യാണത്തിൽ സംസ്‌കൃതി അനുശോചിച്ചു. തനത് നാടകത്തിന്റെ പതാകവാഹകനായിരുന്നു കാവലം എന്ന് സംസ്‌കൃതി അനുസ്മരിച്ചു. വാക്കുകളുടെ തിരഞ്ഞെടുപ്പിലും, പ്രയോഗത്തിലും ഉള്ള സവിശേഷമായ ശൈലി കാവാലം കവിതകളുടേയും, ഗാനങ്ങളുടേയും പ്രത്യേകതയാണ്. നാടകം, കവിത, നാടൻപാട്ട്, ലളിതഗാനം, ചലച്ചിത്ര ഗാനങ്ങൾ തുടങ്ങി എല്ലാ മേഖലയിലും മികച്ച് നിന്ന പ്രതിഭയെ ആണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സംസ്‌കൃതി പ്രസിഡന്റ് എ.കെ. ജലീൽ, ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.

Next Story