ദോഹ: കാവാലം നാരായണപണിക്കരുടെ നിര്യാണത്തിൽ അദരാഞ്ജലികൾ അർപ്പിക്കുന്നതിന് സംസ്‌കൃതിയുടെ അനുശോചനയോഗം നാളെ വൈകിട്ട് 8 മണിക്ക് സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ചേരും. യതീന്ദ്രൻ മാസ്റ്റർ കാവാലത്തെ അനുസ്മരിച്ച് സംസാരിക്കും.