ദോഹ: സംസ്‌കൃതി അബുഹമൂർ യൂണിറ്റും, നജ്മ യൂണിറ്റും സംയുക്തമായി കേരള ബജറ്റ് അവലോകനവും ചർച്ചയും സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 6 മണിക്ക് സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ വച്ചാണ് പരിപാടി. പ്രമുഖർ പങ്കെടുക്കും.