- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്‌കൃതി ''കേരള ബജറ്റ് അവലോകനം'' സംഘടിപ്പിച്ചു
ദോഹ: സംസ്‌കൃതി നജ്മ - അബുഹമൂർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ 'കേരള ബജറ്റ് 2016 അവലോകനം' സംഘടിപ്പിച്ചു. സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ഷംസീർ അരിക്കുളം ബജറ്റ് വിശകലനം നയിച്ചു. ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവും ചിന്തകനുമായ ബാബു മണിയൂർ, വൈസ് പ്രസിഡന്റ് എം ടി. മുഹമ്മദാലി എന്നിവർ ബജറ്റ് അവലോകനം നടത്തി. രവി മണിയൂർ, സുഹാസ് പാറക്കണ്ടി, പ്രഭാകരൻ, ബിജു പി മംഗലം, ഷംസി, ആഷിഖ്, രാജൻ, വിനീഷ്, ഷർമ്മീസ് തുടങ്ങിയവർ ചർചയിൽ പങ്കെടുത്ത് സംസാരിച്ചു. കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം സുനിൽ കുമാർ മോഡറേറ്ററായിരുന്നു.

Next Story