- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്‌കൃതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി
ദോഹ: ദീർഘകാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്ന സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവും, മിസ്സൈദ് യൂണിറ്റ് പ്രസിഡന്റുമായ എൻ. വിജയൻ, ദോഹ സെന്റർ യൂണിറ്റ് അംഗം പി. എസ് ആന്റണി, മൻസൂറ യൂണിറ്റ് അംഗം വി. അജിത്ത്കുമാർ എന്നിവർക്ക് യാത്രയയപ്പ് നല്കി. സംസ്‌കൃതിയുടെ ഉപഹാരം സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, മുൻ പ്രസിഡന്റും കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവുമായ പ്രമോദ് ചന്ദ്രൻ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം വിജയകുമാർ എന്നിവർ നൽകി. എൻ.വിജയൻ, പി. എസ് ആന്റണി എന്നിവർ സംസാരിച്ചു.

Next Story