- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്‌കൃതി പ്രഭാഷണ പരമ്പര ഇരുപതാം അദ്ധ്യായം വെള്ളിയാഴ്ച; പി. ടി കുഞ്ഞുമുഹമ്മദ് മുഖ്യ പ്രഭാഷകൻ
ദോഹ: സംസ്‌കൃതി നടത്തി വരുന്ന പ്രഭാഷണ പരമ്പരയുടെ ഇരുപതാം അദ്ധ്യായം ഓഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഐ.സി.സി അശോക ഹാളിൽ വച്ച് നടക്കും. പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും, സംവിധായകനും, മുൻ എംഎൽഎയും, കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും, പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന പി.ടി. കുഞ്ഞുമുഹമ്മദ് ''പ്രവാസം: ചരിത്രവും വർത്തമാനവും'' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഡോ. കെ.എൻ പണിക്കർ, ഡോ. സുകുമാർ അഴീക്കോട്, ഡോ. നൈനാൻ കോശി, വൈശാഖൻ, മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ, മന്ത്രി ഡോ. കെ.ടി ജലീൽ, പ്രൊഫ. കെ. യു അരുണൻ എംഎൽഎ, പി.കെ പോക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, എം.എൻ വിജയൻ തുടങ്ങിയ പ്രഭാഷകർ മുൻ കാലങ്ങളിൽ സംസ്‌കൃതി പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തിട്ടുണ്ട്.
ദോഹ: സംസ്‌കൃതി നടത്തി വരുന്ന പ്രഭാഷണ പരമ്പരയുടെ ഇരുപതാം അദ്ധ്യായം ഓഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഐ.സി.സി അശോക ഹാളിൽ വച്ച് നടക്കും. പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും, സംവിധായകനും, മുൻ എംഎൽഎയും, കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും, പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന പി.ടി. കുഞ്ഞുമുഹമ്മദ് ''പ്രവാസം: ചരിത്രവും വർത്തമാനവും'' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ഡോ. കെ.എൻ പണിക്കർ, ഡോ. സുകുമാർ അഴീക്കോട്, ഡോ. നൈനാൻ കോശി, വൈശാഖൻ, മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ, മന്ത്രി ഡോ. കെ.ടി ജലീൽ, പ്രൊഫ. കെ. യു അരുണൻ എംഎൽഎ, പി.കെ പോക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, എം.എൻ വിജയൻ തുടങ്ങിയ പ്രഭാഷകർ മുൻ കാലങ്ങളിൽ സംസ്‌കൃതി പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തിട്ടുണ്ട്.
Next Story