- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്‌കൃതി ദോഹ സെന്റർ യൂണിറ്റ് സംസ്‌കൃതി കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു
ദോഹ: സംസ്‌കൃതി ദോഹ സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലയാളം കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. ഖത്തറിൽ താമസിക്കുന്ന പതിമൂന്ന് വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. ഫെബ്രുവരി 19നു നടക്കുന്ന അന്തിമഘട്ട മത്സരങ്ങളിൽ പ്രമുഖ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥി ആയിരിക്കും. മലയാള കാവ്യശാ
ദോഹ: സംസ്‌കൃതി ദോഹ സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലയാളം കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. ഖത്തറിൽ താമസിക്കുന്ന പതിമൂന്ന് വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. ഫെബ്രുവരി 19നു നടക്കുന്ന അന്തിമഘട്ട മത്സരങ്ങളിൽ പ്രമുഖ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥി ആയിരിക്കും. മലയാള കാവ്യശാഖയിലെ പ്രമുഖർ വിധികർത്താക്കളായി എത്തും.
ഈ മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ജനുവരി 30നു മുൻപായി 74485946, 55390010, 33310380 എന്ന നമ്പറുകളിലോ, competitiondoha@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Next Story